Kannur

പരിയാരം : മോഷ്ടാവ് സുള്ളൻ സുരേഷിനെ തമിഴ്നാട്ടിൽ വെച്ച് പരിയാരം പോലീസ് പിടികൂടി. ഒക്ടോബർ 19-ന് പരിയാരം ചിതപ്പിലെപൊയിലിലെ ഡോ. സക്കീർഅലിയുടെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ...

ക​ണ്ണൂ​ർ: ​കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് നി​ഴ​ലി​ൽ ജി​ല്ല. ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം തു​ട​ർ​ച്ച​യാ​യി കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്...

കണ്ണൂർ:- വാസസ്ഥലങ്ങളോടു ചേർന്ന ടർഫുകളുടെ പ്രവർത്തനസമയം നിജപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കാണ് കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ...

കണ്ണൂർ: കോവിഡ് രോഗികൾക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രത്യേക ബ്ലോക്ക് ഏർപ്പെടുത്തി. ഏഴാം നിലയിലെ 704-ാം ബ്ലോക്കാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി മാറ്റിവച്ചത്. ഐ.സി.യു സൗകര്യം...

കണ്ണൂർ : എ.ഐ. ക്യാമറ പ്രവർത്തിക്കുന്നുണ്ടോയെന്ന് അറിയാൻ മോട്ടോർസൈക്കിളിന് മുകളിൽ അഭ്യാസപ്രകടനം നടത്തിയ വടകര സ്വദേശികളായ രണ്ട് മോട്ടോർസൈക്കിൾ യാത്രക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ചാലാട് സ്വദേശിയായ...

കണ്ണൂർ:  ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോൺ മോഷ്ടിച്ച ബിഹാർ സ്വദേശി മുഹമ്മദ് അജറുദ്ദീനിനെ (35) റെയിൽവേ പൊലീസ് പിടികൂടി. കഴി‍ഞ്ഞദിവസം മലബാർ എക്സ്പ്രസിലെ ബി 5 കോച്ചിലെ...

കണ്ണൂർ: ഇ.എസ്.ഐ പാനലിൽ കണ്ണൂർ-കാസർകോട് ജില്ലയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് തൊഴിലാളികൾ ദുരിതത്തിൽ. സംസ്ഥാനത്ത് ഈ ജില്ലകൾക്ക് മാത്രമാണ് ഈ ഗതികേടുള്ളത്. വിദഗ്ദ്ധചികിത്സയ്ക്ക് കോഴിക്കോട്...

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് ഡിസ്‌നി വേവ്സ് അമ്യൂസ്മെൻ്റ് പാർക്ക് വെള്ളിയാഴ്ച‌ പ്രവർത്തനം തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് അഞ്ചിന് കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം...

കണ്ണൂർ: ബർണറും ഒരു ഷെഫും ഉണ്ടെങ്കിൽ ഷവർമ വിൽക്കാമെന്ന് കരുതേണ്ട. ഹോട്ടലുകാർ സുരക്ഷിത പാചകസൗകര്യവും ഉണ്ടാക്കണം. ഇത്‌ സംബന്ധിച്ച്‌ ഭക്ഷ്യസുരക്ഷാവകുപ്പ് ഷവർമാകേന്ദ്രങ്ങളിൽ പരിശീലന ക്ലാസും പരിശോധനയും തുടങ്ങി....

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ 31 തസ്തികകൾ സൃഷ്ടിക്കാൻ കൊല്ലത്ത് ചേർന്ന മന്ത്രിസഭായോഗം അനുമതിനൽകി. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!