Kannur

ക​ണ്ണൂ​ർ: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ​മേ​ലെ​ചൊ​വ്വ​യി​ൽ മേ​ൽ​പ്പാ​ത​ക്ക് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ടെ​ൻ​ഡ​റാ​വും. പ​ദ്ധ​തി കി​ഫ്ബി അം​ഗീ​ക​രി​ച്ചി​ട്ട് നാ​ല​ര മാ​സം ക​ഴി​യു​മ്പോ​ഴാ​ണ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. ടെ​ൻ​ഡ​ർ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ റോ​ഡ്സ് ആ​ൻ​ഡ്...

കണ്ണൂർ‌ : വേനലിൽ ആശ്വാസം പകരാൻ ഖാദി കൂൾ പാന്റ്സുമായി പയ്യന്നൂർ ഖാദികേന്ദ്രം. 1100 രൂപയാണ് പാന്റ്സിന്റെ വില. 8 നിറങ്ങളിൽ പാന്റ് ലഭ്യമാണ്. പാന്റ്സ് ഉൾപ്പെടെയുള്ള...

കണ്ണൂർ: സമഗ്രശിക്ഷ കണ്ണൂര്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഉള്‍ച്ചേരല്‍ കായികോത്സവം ഫെബ്രുവരി 13, 14 തീയതികളില്‍ നടക്കും. പോലീസ് മൈതാനം, മുന്‍സിപ്പല്‍ സ്‌കൂള്‍, പോലീസ് ഫുട്‌ബോള്‍ ടര്‍ഫ്...

കണ്ണൂർ: എന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന്‌ കരുതിയ അണിമയുടെ സ്വർണമാല തിരികെക്കിട്ടി. അതും എട്ട് ദിവസത്തിന്‌ ശേഷം. സ്വർണത്തേക്കാൾ തിളക്കമുള്ള മനസുള്ള രണ്ടുപേർ ചേർന്ന്‌ മാല വ്യാഴാഴ്‌ച അണിമയ്‌ക്ക്‌ നൽകാനായി...

കണ്ണൂർ : സ്ത്രീ ശാക്തീകരണം, പാര്‍ശ്വവല്‍കൃതരുടെ ഉന്നമനം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന വനിതക്ക് നല്‍കുന്ന ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പ്രവര്‍ത്തന മേഖലയിലെ വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍,...

കേരള സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലെൻസ് തിരുവനന്തപുരം ടെക്‌നോ പാർക്കിലെ ടൂൺസ് അനിമേഷൻ സ്റ്റുഡിയോയിൽ സംഘടിപ്പിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ്...

ശ്രീകണ്ഠപുരം : പയ്യാവൂർ ശിവ ക്ഷേത്രം ഊട്ടുത്സവം 12 മുതൽ 28 വരെ നടക്കും. 12-ന് രാവിലെ ആറിന് കുടകർ കാളപ്പുറത്ത് അരിയുമായി പയ്യാവൂരിലെത്തും. വൈകീട്ട് അഞ്ചിന്...

പയ്യന്നൂർ: 500 കലാകാരന്മാർ അണിനിരക്കുന്ന മെഗാ പൂരക്കളി ഒൻപതിന് വൈകീട്ട് ആറിന് തായിനേരി കുറിഞ്ഞി ക്ഷേത്ര പരിസരത്ത് നടക്കും. അന്നൂർ തലയന്നേരി പൂമാല ഭഗവതി കാവിലെയും തായിനേരി...

ക​ണ്ണൂ​ർ: പൊ​ടി​ക്കു​ണ്ടി​ലെ ബൈ​ക്ക് ഷോ​റൂ​മി​ൽ​ നി​ന്നു ട്ര​യ​ൽ റ​ണ്ണി​ന് കൊ​ണ്ടു​പോ​യ ബൈ​ക്കു​മാ​യി യു​വാ​വ് മു​ങ്ങി. യൂ​സ്ഡ് ബൈ​ക്ക് ഷോ​റൂ​മി​ൽ​നി​ന്നാ​ണ് യ​മ​ഹ ബൈ​ക്കു​മാ​യി 26 വയസുകാ​ര​നാ​യ യു​വാ​വ് മു​ങ്ങി​യ​ത്....

കേരള പൊലീസിലെ കോൺസ്റ്റബിൾ തസ്തികയിലേക്ക് നടത്താനിരുന്ന ഫിസിക്കൽ ടെസ്റ്റിന്റെ തീയതി മാറ്റി. 2024 ഫെബ്രുവരി ഒൻപതിന്  കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന കായികക്ഷമതാ പരീക്ഷയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!