തളിപ്പറമ്പ്: സംസ്ഥാനപാതയിൽ താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന്റെ കാൽപാദം അറ്റു. കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശിയും പയ്യന്നൂർ പെരുമ്പ മുതിയലത്ത്...
Kannur
ഏഴിമല: ഏഴിമല നാവിക അക്കാദമിയിലെ സുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ജമ്മുകാശ്മീർ സ്വദേശിയായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജമ്മുകാശ്മീർ...
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ കള്ളപ്പണവേട്ട. ക്രിസ്തുമസ് പുതുവത്സര ദിനത്തോടനുബന്ധിച്ച് ഇന്നലെ കണ്ണൂര്‍ ഗവ.റെയില്‍വെ പോലീസ് എസ്.എച്ച്.ഒ കെ.വി. ഉമേഷിന്റെയും കണ്ണൂര്‍ ആര്‍.പി.എഫ് പോസ്റ്റ് കമാന്‍ഡര്‍...
കണ്ണൂർ : പരിയാരം കവര്‍ച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന സുള്ളന്‍ സുരേഷിന് പുറമെ സഹായി അബു എന്ന ഷെയ്ക്ക് അബ്ദുല്ല അറസ്റ്റിലായി. ഇതോടെ കേസിലെ എല്ലാ പ്രതികളെയും...
കണ്ണൂർ: ടൂറിസം കേന്ദ്രമെന്ന പരിഗണന നൽകി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവിയും സാർക്, ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള അനുമതിയും നൽകണമെന്ന് കണ്ണൂർ...
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഡയറ്റ് തയ്യാറാക്കിയ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടു സ്മൈല്‍ പഠന സഹായികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി....
പരിയാരം: പരിയാരം കവര്‍ച്ച കേസിലെ മുഖ്യപ്രതി നാമക്കല്‍ കുമരപാളയം എലന്തക്കോട്ടെ ഗാന്ധിനഗര്‍ സ്വദേശി സുള്ളന്‍ സുരേഷ് (35) കൊലപാതകം ഉള്‍പ്പെടെ എണ്‍പതോളം കേസുകളിലെ പ്രതിയെന്ന് പോലീസ്. 10...
കണ്ണൂർ: കൂത്തുപറമ്പ് പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം. അസം സ്വദേശിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. അപകടത്തില്‍ അസം സ്വദേശി സയിദ് അലിയുടെ കൈയ്ക്ക്...
കണ്ണൂർ : 2000 ജനുവരി ഒന്നു മുതൽ 2023 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാത്ത വിമുക്തഭടന്മാർക്ക് ജനുവരി 31വരെ സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാൻ...
കണ്ണൂർ : ഒൻപത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതുമായ...
