Kannur

കണ്ണൂർ: രാവിലെ 5.30ന്‌ മുഴപ്പിലങ്ങാട്ടെ വീട്ടിൽനിന്ന്‌ പുറപ്പെടും. വഴിയിൽനിന്ന്‌ നിരവധി പേർ ചേരും. ഈ പിന്തുണയാണ്‌ ഓട്ടത്തിന്‌ പിൻബലമേകുന്നതെന്ന്‌ മരിയജോസ്‌. ‘ഹൃദയാരോഗ്യം ഓട്ടത്തിലൂടെ ഉറപ്പാക്കാ’മെന്ന സന്ദേശവുമായാണ്‌ മരിയ...

കണ്ണൂർ: കണ്ണൂരിൽ ഹോം ഗാർഡിനെ ഇടിച്ചു തെറിപ്പിക്കാൻ നോക്കിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരിലേക്ക് പോകുകയായിരുന്നു 'ബ്രീസ്' എന്ന ബസാണ് പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തത്.സംഭവത്തിന്‍റെ ദൃശ്യങ്ങൾ...

പുതിയതായി വായനശാലകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന എൻഎസ്എസ് യൂണിറ്റുകളെ പ്രോൽസാഹിപ്പിക്കുന്ന പീപ്പിൾസ് അവാർഡ് ജൂലൈ 17 ന് രാവിലെ 9.30ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ സമ്മാനിക്കും....

കണ്ണൂർ: സംസ്ഥാനത്ത് തീവ്ര ന്യൂനമര്‍ദ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍...

ക​ണ്ണൂ​ർ: മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ തെ​ങ്ങി​ന്റെ മ​ട​ലും ചി​ര​ട്ട​യും​വെ​ച്ച് ഒ​രു മ​ണ്ണു മാ​ന്ത്രി യ​ന്ത്രം നി​ർ​മി​ച്ചു. വീ​ട്ടി​ലെ വൈ​ദ്യു​തി നി​ല​ച്ച​പ്പോ​ൾ അ​വി​ടെ​യും ഇ​ട​പെ​ട​ൽ. ടോ​ർ​ച്ചും മി​ക്സി​യും ത​ക​രാ​റി​ലാ​യ​പ്പോ​ൾ...

ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​വും പേ​രും മ​റ്റും ദു​രു​പ​യോ​ഗം ചെ​യ്ത് ടെ​ല​ഗ്രാം പോ​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഗ്രൂ​പ്പു​ക​ൾ ത​യാ​റാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക​യും പ​രീ​ക്ഷ സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ...

കണ്ണൂർ : മലബാർ ജില്ലകളിലേക്ക് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പാചകവാതക വിതരണം (ഇൻഡേൻ) മലപ്പുറത്തെ ചേളാരി പ്ലാന്റിൽനിന്നു മാത്രമാക്കിയതോടെ പ്രതിസന്ധി. കണ്ണൂർ ജില്ലയിലെ 18 ഏജൻസികളിൽ വിതരണം...

കണ്ണൂർ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂലൈ 19ന് ജോബ് ഫെയർ സംഘടിപ്പിക്കും. ഉദ്യോഗാർഥികൾ ജൂലൈ 19ന് രാവിലെ...

കണ്ണൂർ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി യു.ഡി.എഫ്. പ്രവർത്തനം സജീവവും കുറ്റമറ്റതുമാക്കാൻ യു.ഡി.എഫ്. ജില്ലാ കമ്മറ്റി കർമ്മപദ്ധതികൾ ആവിഷ്കരിച്ചു. അതിൻ്റെ ഭാഗമായി ജില്ലയിലെ എല്ലാ മുനിസിപ്പൽ,മേഖലാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!