Kannur

കണ്ണൂർ: മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂരും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററും സംയുക്തമായി നടത്തുന്ന ക്യാൻസർ ഫോളോ അപ്പ് ക്ലിനിക്ക് ഓഗസ്റ്റ് 9 നു  ശനിയാഴ്ച...

കണ്ണൂർ: സർവകലാശാലയിൽ ബിരുദാനന്തര ബിരുദ(പി.ജി) പരീക്ഷകളുടെ മൂല്യ നിർണയം ഓൺലൈനിലേക്ക്. രണ്ടാംസെമസ്റ്റർ പരീക്ഷയ്ക്കാണ് ഈ സമ്പ്രദായം നടപ്പാക്കുന്നത്. പരീക്ഷയ്ക്കുശേഷം അധ്യാപകരുടെ പ്രത്യേക ക്യാമ്പ് വഴി മൂല്യനിർണയം നടത്തുന്നതാണ്...

പറശ്ശിനിക്കടവ്: പറശ്ശിനി മടപ്പുര തറവാട്ടിൽ പുല ബാധകമായതിനാൽ ഓഗസ്റ്റ് 11 വരെയുള്ള പന്ത്രണ്ട് ദിവസം പകൽ 2.30 മുതൽ വൈകിട്ട് 4.30 വരെ വെള്ളാട്ടം (ചെറിയ മുത്തപ്പൻ)...

കണ്ണൂർ: ജില്ലയെ അതിദാരിദ്ര്യ മുക്തമായി ഓഗസ്റ്റ് 11ന് പ്രഖ്യാപിക്കും. ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി .രാജേഷ് പ്രഖ്യാപനം നിർവഹിക്കും....

ക​ണ്ണൂ​ർ: പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി കാ​ഴ്ച മ​റ​ച്ചു​കൊ​ണ്ട് ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​കും. ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ജൂ​ണ്‍ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ജി​ല്ല​യി​ൽ 170 ബോ​ർ​ഡു​ക​ളാ​ണ് മാ​റ്റി​യ​ത്. 87...

ചക്കരക്കൽ : വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ പുതിയ മാർഗങ്ങളുമായി ഇറങ്ങിയ ലഹരി മാഫിയ സംഘം പിടിയിൽ. ചക്കരക്കൽ സ്വദേശികളായ ജിസിൻ, ശ്രീലാൽ, അർഷാദ് എന്നിവരെയാണ് ചക്കരക്കൽ ഇൻസ്പെക്ടർ...

ചക്കരക്കൽ: ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപിച്ച അച്ചാർ കുപ്പിയിൽ മയക്ക് മരുന്ന്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിദിലാജിന്റെ വീട്ടിൽ ജിസിൻ എന്നയാൾ എത്തിച്ച അച്ചാറിലാണ് മയക്ക് മരുന്ന്...

കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് ആഗസ്റ്റ് ഏഴ് വരെ പേര് ചേർക്കാൻ അവസരം. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക്...

പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് ഫൈബർ തോണിയിൽ നിന്നു തെറിച്ച് വീണ്  മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം.  അസം സ്വദേശി റിയാജുൽ ഇസ്ലാം എന്ന അലി (35) ആണ് മരിച്ചത്....

കണ്ണൂർ: എസ്എസ്എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവിന് ഇന്ന് മാട്ടൂലിൽ  തുടക്കമാവും. ഇന്ന് മുതൽ ഓഗസ്റ്റ് 3 വരെ 13 വേദികളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരക്കും. വിവിധ സെഷനുകളിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!