Kannur

ക​ണ്ണൂ​ർ: ശ്രോ​താ​ക്ക​ളെ കൂ​ട്ടി കു​ടും​ബ​ശ്രീ റേ​ഡി​യോ ശ്രീ. ​ജൂ​ലൈ ഒ​ന്നു​മു​ത​ൽ പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ച്ച റേ​ഡി​യോ ശ്രീ 10 ​ല​ക്ഷം ശ്രോ​താ​ക്ക​ളി​ലേ​ക്കെ​ത്തു​ക​യാ​ണ്. നി​ല​വി​ൽ അ​ഞ്ചു​ല​ക്ഷം ശ്രോ​താ​ക്ക​ളു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ...

കണ്ണൂർ: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ആഗസ്റ്റ് 11 ന് രാവിലെ 10 മണി മുതൽ തളിപ്പറമ്പ്...

തളിപ്പറമ്പ്: ഡി.സി.സി ജന.സെക്രട്ടെറി കെ.സി വിജയന്‍ സ്ഥാനം രാജിവെച്ചു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനെക്കുറിച്ച് ശ്രീകണ്ഠപുരം ലീഡേഴ്‌സ് ഗ്രൂപ്പില്‍ നടത്തിയ രൂക്ഷമായ...

തളിപ്പറമ്പ്: എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 77 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ. ഉളിക്കൽ മണിപ്പാറ മല്ലിശ്ശേരിവീട്ടില്‍ പത്മനാഭനെയാണ് (54) തളിപ്പറമ്പ് അതിവേഗ...

കണ്ണൂർ: സർവകലാശാലയുടെ ഭൗതികശാസ്ത്ര പഠന വകുപ്പിൽ എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) കോഴ്സിൽ ഏതാനം ഒഴിവുകളിൽ  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അർഹരായ വിദ്യാർഥികൾ...

കണ്ണൂർ: സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്നവരുടെ മസ്റ്ററിംഗ് ജീവൻരേഖ സംവിധാനം വഴി ആധാർ അധിഷ്ഠിത ബയോമെട്രിക്കിലേക്ക് മാറുന്നു. ഇതോടെ വർഷംതോറും ലൈഫ് സർട്ടിഫിക്കറ്റ്...

പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനം. തലശേരി - തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എൽ 58 ഡബ്ല്യു 25 29 നമ്പർ ജഗന്നാഥ്...

കണ്ണൂർ: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇന്ന് കണ്ണൂർ, കാസർക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട...

കണ്ണൂർ: ജില്ലയിലെ നാല് പാലങ്ങൾ നാളെ പൊതുമരാമത്ത് ,  മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. പേരാവൂർ മണ്ഡലത്തിലെ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ ബാവലിപ്പുഴയ്ക്ക് കുറുകെ...

മാട്ടൂൽ: വളപട്ടണം, പറശ്ശിനി പുഴകളിൽ ജലനിരപ്പ് വൻതോതിൽ ഉയർന്നതിനെ തുടർന്ന്​ പറശിനി, മാട്ടൂൽ ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തി. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസാണ് നിർത്തിയത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!