India

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഗാമ്പിയയിൽ എഴുപത്‌ കുട്ടികൾ മരിച്ചതിന്‌ പിന്നാലെ ഇന്ത്യന്‍ നിർമിത ചുമ മരുന്ന്‌ കഴിച്ച്‌ ഉസ്‌ബക്കിസ്ഥാനിലും 18 കുട്ടികൾ മരിച്ചത്‌ രാജ്യത്തെ മരുന്നുനിർമാണ വ്യവസായത്തിന്റെ...

മുംബൈയിലുള്ള ടാറ്റാ മെമ്മോറിയൽ സെന്ററിൽ നഴ്സുൾപ്പെടെ വിവിധ തസ്തികകളിലായി 405 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 297 ഒഴിവ് നഴ്സ് തസ്തികയിലാണ്. ലോവർ ഡിവിഷൻ ക്ലാർക്ക്, അറ്റൻഡന്റ്,...

ദുബായ്: പുതുവര്‍ഷാഘോഷങ്ങള്‍ക്കുള്ള യാത്രാ തിരക്കിലാണ് പ്രവാസികള്‍. ക്രിസ്മസ് അടക്കമുള്ള ആഘോഷങ്ങള്‍ക്ക് ശേഷം ഗള്‍ഫ് നാടുകളിലേയ്ക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലും. ഈ ഘട്ടത്തിലാണ് കോവിഡ് വീണ്ടും ആശങ്കയാകുന്നത്. ഇതോടെ കഴിഞ്ഞ...

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. സംശയകരമായ സാഹചര്യത്തില്‍ പോകുകയായിരുന്ന ട്രക്കിനെ സൈന്യം പിന്തുടര്‍ന്ന് തടഞ്ഞതിനെ തുടര്‍ന്നാണ് ഭീകരരുടെ സാന്നിധ്യം അറിയാനായത്. ട്രക്കിനകത്തെ...

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ന് രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തെ ക​ണ്ട​ത്. ബ​ഫ​ർ സോ​ൺ, സി​ൽ​വ​ർ​ലൈ​ൻ, സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​മെ​ടു​പ്പ്...

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സിനായ ഇൻകോവാകിന്റെ വിലവിവരം പുറത്ത്. ഒറ്റ ഡോസിന് 800 രൂപയും അഞ്ച് ശതമാനം ജി എസ് ടിയും ഈടാക്കും. രാജ്യത്തെ...

ന്യൂഡല്‍ഹി: ഇ.പി. ജയരാജനെതിരായ ആരോപണത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം പോളിറ്റ് ബ്യൂറോ (പി.ബി.) ചര്‍ച്ച ചെയ്യുമോ എന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു...

ഫറോക്ക്: ജലസാഹസിക പ്രകടനങ്ങളും വിനോദവും മത്സരങ്ങളും സമന്വയിക്കുന്ന ബേപ്പൂർ ഇന്റർ നാഷണൽ വാട്ടർ ഫെസ്‌റ്റ് - രണ്ടാം പതിപ്പിന്‌ തിരശ്ശീല ഉയർന്നു. ഫറോക്ക് നല്ലൂർ ഇ കെ...

ന്യൂഡൽഹി: രാജ്യത്തെ കർഷക കർഷകസംഘടനകൾ രണ്ടാം ഘട്ട സമരത്തിലേക്ക് തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കാൻ ശനിയാഴ്ച കർണാലിൽ സംയുക്ത കിസാൻ മോർച്ചയുടെ യോഗം വിളിച്ചിട്ടുണ്ട്. ഒന്നാം ഘട്ട...

ന്യൂഡൽഹി: ചൈനയടക്കമുള്ള രാജ്യങ്ങളിൽ കോവിഡ്‌ വ്യാപനം വീണ്ടും രൂക്ഷമായതോടെ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രസർക്കാരിന്റെ കത്ത്‌. പരമാവധി പോസിറ്റീവ്‌ കേസുകളുടെ ജനിതക ശ്രേണീകരണം നടത്തണമെന്നാണ്‌ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ്‌ ഭൂഷൺ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!