India

ഇന്ന് രക്തസാക്ഷിത്വ ദിനം. മാനവ സാഹോദര്യത്തിൻ്റെ ശാക്തീകരണത്തിനായുള്ള മഹായജ്ഞത്തിനിടയിൽ മഹാത്മജി ജീവൻ ബലിയർപ്പിച്ച ദിനം. കടന്നുവരുന്ന ഓരോ രക്തസാക്ഷി ദിനവും നമ്മോടാവാശ്യപ്പെടുന്നത് മനുഷ്യത്വത്തെ മുറുകെ പിടിക്കാനാണ്. ഗാന്ധിയുടെ...

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്കുണ്ടായിരുന്ന സൗജന്യ സ്റ്റോറേജ് ഉടന്‍ അവസാനിക്കും. 2024 ജനുവരി മുതല്‍, ചാറ്റ് ബാക്കപ്പുകള്‍ക്കായി ഗൂഗിള്‍ ഡ്രൈവിനെ ആശ്രയിക്കേണ്ടിവരുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചിരുന്നു. ഈ മാസം അവസാനത്തോടെ...

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളില്‍ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ്...

ന്യൂഡല്‍ഹി: 'ഇന്ത്യ' പ്രതിപക്ഷസഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എന്‍.ഡി.എയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു....

ന്യൂഡല്‍ഹി: രാജ്യം 75-ാം റിപ്പബ്ലിക്‌ ആഘോഷിക്കുന്ന വേളയില്‍ കേന്ദ്രസര്‍ക്കാരിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച ഭരണഘടനയുടെ ആമുഖത്തെച്ചൊല്ലി വിവാദം. മതേതരവും സോഷ്യലിസവുമില്ലാത്ത ഭരണഘടനയുടെ ചിത്രമാണ് MyGovIndia ഇന്‍സ്റ്റഗ്രാം, എക്‌സ് പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടില്‍...

ന്യൂഡല്‍ഹി: ഇന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ ചുരുക്കമായിരിക്കും. ചികിത്സാ ആവശ്യങ്ങള്‍ വന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന തൊട്ടടുത്തുള്ള നെറ്റ്‌വര്‍ക്ക് ആശുപത്രികളുടെ പട്ടിക പോളിസി ഉടമകള്‍ നോക്കുന്നത് സാധാരണമാണ്....

പുതിയ ഐ.ഒ.എസ്-17.3 അപ്ഡേറ്റ് അവതരിപ്പിച്ച് ആപ്പിൾ. കഴിഞ്ഞ സെപ്റ്റംബറിൽ വന്ന ഐ.ഒ.എസ്-17-ന്റെ മൂന്നാമത്തെ പ്രധാന അപ്ഡേറ്റാണിത്. സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ എന്നൊരു സെക്യൂരിറ്റി ഫീച്ചറാണ് പുതിയ അപ്ഡേറ്റിലെ...

ന്യൂഡൽഹി∙ ക്രിപ്റ്റോ കറന്‍സി, ഒ.ടി.ടി പ്ലാറ്റ്ഫോം എന്നിവയുടെ മറവില്‍ ഹൈ റിച്ച് എം.ഡി. വി.ഡി പ്രതാപനും ഭാര്യയും സി.ഇ.ഒയുമായ ശ്രീനയും തട്ടിയത് അഞ്ഞൂറ് കോടിയിലേറെ രൂപയെന്ന് എൻഫോഴ്സ്മെന്റ്...

ന്യൂഡൽഹി: രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണാണ് റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി. ഡൽഹി കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് പരേഡിന് സാക്ഷ്യം...

ന്യൂഡൽഹി : ജനുവരി 26 മുതൽ തുടർച്ചയായി മൂന്നു ദിവസങ്ങളിൽ ബാങ്ക് അവധി. ജനുവരി 26ന് റിപ്പബ്ലിക് ദിനം പ്രമാണിച്ച് അടക്കുന്ന ബാങ്കുകൾ 29-നാണ് വീണ്ടും പ്രവർത്തനമാരംഭിക്കുക....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!