India

ചെന്നൈ: സംഗീത-നൃത്ത വേദികളിലൂടെ രാജ്യത്തിനകത്തും പുറത്തും തിളങ്ങിയ മലയാളിവനിത ആരോരുമില്ലാതെ ചെന്നൈയിൽ അന്തരിച്ചു. മഞ്ചേരി താഴെക്കാട്ടു മനയിൽ കുടുംബാംഗമായ ഗിരിജ അടിയോടി (82) യാണ് വ്യാഴാഴ്‌ച ചെന്നൈയിലെ...

മോസ്കോ: ക്യാൻസറിനുള്ള വാക്സിനുകൾ നിർമിക്കാനുള്ള ഏറ്റവും അടുത്ത ഘട്ടത്തിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍. ഉടന്‍ തന്നെ രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും പുടിന്‍ ബുധനാഴ്ച പറഞ്ഞു....

പേ-ടിഎമ്മിന് പിന്നാലെ കൂടുതല്‍ ഫിന്‍ടെക് കമ്പനികള്‍ക്ക് ആര്‍.ബി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. കെ.വൈ.സി (ഉപഭോക്താവിനെ അറിയുക) പ്രക്രിയയിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചാകും നടപടി. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുള്ളവ അന്വേഷിക്കുന്ന ഫിനാൻഷ്യൽ...

പിന്നാക്ക മേഖലയിലെ ഗോത്ര വിഭാഗത്തില്‍ നിന്നും സിവില്‍ ജഡ്ജി പരീക്ഷയെഴുതി പാസായി 23കാരി. തമിഴ്നാട് തിരുവണ്ണാമലൈ ജില്ലയിലെ പുലിയൂര്‍ സ്വദേശിയായ ശ്രീപതിയാണ് ഈ അഭിമാന നേട്ടം കരസ്ഥമാക്കിയത്....

ന്യൂഡൽഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നൽകാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി തടഞ്ഞ് സുപ്രീം കോടതി. ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നിർണായക...

ന്യൂഡല്‍ഹി : കര്‍ഷക സമരത്തിന് പിന്നാലെ ദേശീയ തലത്തില്‍ ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക ട്രേഡ് യൂണിയന്‍ സംഘടനകള്‍. ഫെബ്രുവരി 16നാണ് ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്....

റിയാദ്: ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങി ഒഴാഴ്ചക്ക് ശേഷം മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലാണ് ഇരിക്കൂര്‍ സ്വദേശി...

കേന്ദ്ര സര്‍വകലാശാല ഉള്‍പ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളിലേക്ക് ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി-യു.ജി പരീക്ഷ ഹൈബ്രിഡ് രീതിയില്‍ നടത്താന്‍ തീരുമാനമായി. ഈ വര്‍ഷം മുതലാണ് ഈ രീതി നടപ്പിലാക്കുന്നത്. രാജ്യത്തെ ഗ്രാമീണ...

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. ബുധനാഴ്ച്ച ജയ്പൂരിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍...

ന്യൂഡല്‍ഹി: എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു. jeemain.nta.ac.in വെബ്‌സൈറ്റ് സന്ദർശിച്ച് ഫലം അറിയാം. 23 പേര്‍ക്ക് പെര്‍ഫെക്ട് 100 ലഭിച്ചു. ജനുവരി 27, 29,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!