Breaking News

തിരുവനന്തപുരം: മണ്ണെണ്ണ വില കുത്തന കൂട്ടി. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി...

മലയാളി നഴ്സുമാർക്ക് യൂറോപ്പിൽ കൂടുതൽ അവസരങ്ങൾക്ക് വഴി തുറന്ന് നോർക്ക റൂട്ട്സ് യു.കെ.യിലേക്കും റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ ഇയോവിൽ ഡിസ്ട്രിക്ട് ഹോസ്പിറ്റൽ എൻ.എസ്.എച്ച് ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം...

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റംസാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ.എൻ.എം) കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ്‌ മദനി അറിയിച്ചു.  അതേസമയം ഇന്നലെ 1...

കൊച്ചി: കോതമംഗലം എസ്.എച്ച് കോണ്‍വെന്റില്‍ സന്യസ്ത വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്‌സ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. മുറിക്കുള്ളില്‍ തൂങ്ങി...

തിരുവനന്തപുരം : ഗുണഭോക്താക്കൾക്ക് റെക്കോർഡ് തുക വായ്‌പ നൽകാൻ കേരള സംസ്ഥാന വനിതാ വികസന കോർപറേഷന് കഴിഞ്ഞെന്ന് മന്ത്രി വീണാ ജോർജ്. 2021-2022 സാമ്പത്തിക വർഷത്തിൽ വനിതാ...

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഏപ്രിൽ നാല് മുതൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ് ) സേവനം ഉറപ്പുവരുത്തുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ...

ഉപഭോഗംകൂടിയതും ലഭ്യതകുറഞ്ഞതുമാണ് പലയിടങ്ങളിലും വിലക്കയറ്റത്തിന് ഇടയാക്കിയത്. വേനലിൽ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുംമൂലം സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുതിക്കുന്നു. കിലോഗ്രാമിന് 200 രൂപയിലേക്കാണ് വില ഉയർന്നത്. 50-60...

ടൂറിസം രംഗത്ത് വൻഹിറ്റായി മാറിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി യാത്ര. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വിവിധ ജില്ലകളിൽ നിന്ന് കുറഞ്ഞ ചെലവിൽ ആനവണ്ടി യാത്ര സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്....

ജനീവ : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ 'എക്‌സ്- ഇ' വൈറസ് ഒമിക്രോണിന്റെ ബി.എ.2 സബ് വേരിയന്റിനേക്കാള്‍ പത്ത് ശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്ന് സൂചന നല്‍കി ലോകാരോഗ്യ...

തിരുവനന്തപുരം : സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്കുവർധന സംബന്ധിച്ച ഉത്തരവ് തിങ്ക‍ളോ, ചൊ‍വ്വയോ പുറത്തിറങ്ങും. നിരക്ക് വർധന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വിടാനാണ് സർക്കാർ തീരുമാനം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!