ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പിൽ കൊണ്ടുവെച്ചു. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്ത് ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് നായ കടിച്ചത്. ബാക്കി ശരീരം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. നായ...
പേരാവൂർ: കുനിത്തലമുക്കിൽ സൈറസ് ആസ്പത്രിക്ക് സമീപം മരിയ മെഡിക്കൽസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ എം. ശൈലജ ടീച്ചർ, യു.വി. അനിൽ കുമാർ, യു.എം.സി ജില്ലാ...
നിടുംപൊയിൽ: ചുരം റോഡിൽ മണ്ണുമാന്തികളുപയോഗിച്ച് തടസ്സങ്ങൾ നീക്കുന്നുണ്ട്. ചുരത്തിൽ 27-ാം മൈലിൽ ഗതാഗതം തടഞ്ഞ് റോഡിനു കുറുകെയിട്ടിരുന്ന മണ്ണ് നീക്കം ചെയ്തു. മുളങ്കമ്പുകൾ ഉപയോഗിച്ച് റോഡരികുകളിൽ താത്കാലിക വേലികൾ സ്ഥാപിച്ചു. തിങ്കളാഴ്ചയോടെ വാഹനങ്ങൾ കടത്തിവിടാനാകുമെന്നാണ് പ്രതീക്ഷയെന്ന്...
കണ്ണൂർ : ജില്ലയിലെ തപാൽ ഓഫീസുകളിൽ ദേശീയ പതാകകൾ വിൽക്കുന്നു. കണ്ണൂർ ജില്ലയിലെ 231 ഓഫീസുകളിലും വിൽപ്പനയുണ്ട്. ഞായറാഴ്ച കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിൽ പതാക വില്പന നടത്തി. 25 രൂപയാണ് ഒരു പതാകയ്ക്ക് വില....
മട്ടന്നൂർ :ചുരുങ്ങിയ കാലയളവിനുള്ളിൽ അടിസ്ഥാന സൗകര്യമേഖലയിൽ ഉൾപ്പെടെ വലിയ മാറ്റത്തിന് സാക്ഷിയായ നഗരമാണ് മട്ടന്നൂർ. നഗരത്തിലെ പ്രധാന റോഡായ കെ.എസ്.ടി.പി റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചതിനൊപ്പം നഗരത്തിന്റെ വിവിധ മേഖലകളിലുള്ള അശാസ്ത്രീയവും അനധികൃതവുമായ പാർക്കിങ് കൂടി...
കണ്ണൂർ : ജലസാഹസിക വിനോദ സഞ്ചാര മേഖലയിൽ ചുവടുവച്ച് കാട്ടാമ്പള്ളി. സംസ്ഥാന സർക്കാരിന്റെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രമായി കാട്ടാമ്പള്ളി വിനോദസഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ്. പരിശീലന കേന്ദ്രം ഉടൻ തുറന്നുകൊടുക്കും. 1.80 കോടി രൂപ ചെലവിലാണ് കേന്ദ്രം...
ചെറുകുന്ന് : ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നിറ ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ നടക്കും. അന്നപൂർണേശ്വരിക്കും ശ്രീകൃഷ്ണനുമുള്ള തിരുനിറ രാവിലെ 7.34-നും 8.56-നും ഇടയിൽ നടക്കും.
പേരാവൂർ: പുതുശേരിയിലെ രമേശൻ്റെ ഉടമസ്ഥയിലുള്ള കല്യാണി സ്റ്റോഴ്സിൻ്റെ പൂട്ട് പൊളിച്ച് പണവും സാധനങ്ങളും മോഷ്ടിച്ചു.തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. കൊളവംചാലിലെ മദീന സ്റ്റോഴ്സിന് സമീപത്തും മോഷണശ്രമം നടന്നു. ഇവിടെ നിന്ന് താക്കോൽക്കൂട്ടം കണ്ടെത്തി.ഇതിൽ മുപ്പതോളം വിവിധങ്ങളായ താക്കോലുകളുണ്ട്....
കേളകം: ഇരട്ട സഹോദരനെ മുണ്ട് കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം. വെണ്ടേക്കും ചാലിലെ അഖിനേഷിനാണ് തലശ്ശേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. 2022 മെയ് പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം. ഇരട്ട സഹോദരൻ അഭിനേഷിനെ...
കണ്ണവം : എസ്.ഡി.പി.ഐ. അനുഭാവിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന കേസിൽ നാല് ബി.ജെ.പി. പ്രവർത്തകർക്കെതിരെ കണ്ണവം പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. കണ്ണവം ശ്രീനാരായണ മഠത്തിന് സമീപം താമസിക്കുന്ന സന മൻസിലിൽ...