കണ്ണൂർ: അസമയത്ത് അലഞ്ഞു തിരിയുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനമൊരുക്കും. ജില്ലാ ജാഗ്രതാസമിതി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന എൻ.ജി.ഒ പ്രതിനിധികളുടെ യോഗം ഇക്കാര്യം ചർച്ച...
കണ്ണൂർ ബാലഭവനിലേക്ക് പ്രിൻസിപ്പൽ, അക്കൗണ്ടന്റ്, ഗാർഡനർ കം അറ്റൻഡർ, സ്വീപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്രിൻസിപ്പൽ: ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഇംഗ്ലീഷ് മലയാളം ഭാഷകൾ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം, അധ്യാപന രംഗത്ത് കുറഞ്ഞത്...
കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ഈ അധ്യായന വർഷം ദിവസവേതനാടിസ്ഥാനത്തിൽ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് 23ന് രാവിലെ 10ന് കോളേജ് പ്രിൻസിപ്പലുടെ ഓഫീസിൽ നടക്കും. യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളിൽ...
കണ്ണൂർ : മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈൻ ന്യൂനപക്ഷ മതവിഭാഗത്തിലുള്ള വിധവകൾ/വിവാഹം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവനപുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകും. വീടിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണ് സഹായം. അറ്റകുറ്റപ്പണിക്ക്...
കണ്ണൂർ: വയനാട്ടിലേക്ക് പുതിയ യാത്രാ പാക്കേജുമായി കെ.എസ്.ആർ.ടി.സി. കണ്ണൂർ ടൂറിസം സെൽ. രാവിലെ ആറിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ പ്ലാൻ ചെയ്തിട്ടുള്ളത്. തുഷാരഗിരി വെള്ളച്ചാട്ടം സന്ദർശിച്ചതിന് ശേഷം താമരശ്ശേരി...
കണ്ണൂർ: ബി.പി.എൽ വിഭാഗത്തിൽപ്പെട്ട പ്രമേഹരോഗികൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതിയായ വയോമധുരം വഴി ഗ്ലൂക്കോമീറ്ററുകൾ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മുൻ വർഷങ്ങളിൽ ഗ്ലൂക്കോമീറ്റർ ലഭ്യമായവർ അപേക്ഷിക്കേണ്ടതില്ല. 60 വയസിന് മുകളിൽ പ്രായമുള്ള വയോജനങ്ങൾ അക്ഷയ മുഖേനയോ നേരിട്ടോ...
പേരാവൂർ: പൊതുസ്ഥലത്ത് രാഷ്ട്രീയപ്പാർട്ടികളുടെ കൊടിമരങ്ങൾ അനുമതിയില്ലാതെ സ്ഥാപിക്കരുതെന്ന കോടതി വിധി നിലനില്‍ക്കെ പേരാവൂർ ടൗണിൽ ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് രാഷ്ട്രീയപ്പാർട്ടികൾ.വ്യാപാര സ്ഥാപനത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തിയും പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ദിശാബോർഡ് മറച്ചുമാണ് വിവിധ പാർട്ടികൾ കൊടിമരം...
കണ്ണൂർ: ജില്ലയിൽ ഇനി സ്കൂൾ കുട്ടികൾക്ക് കാലാവസ്ഥ നിരീക്ഷിക്കാം. ഗവേഷണ പഠനത്തിന്റെ വലിയ സാധ്യത തുറന്ന് ജില്ലയിലെ തെരഞ്ഞെടുത്ത 22 സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം മയ്യിൽ ഇടൂഴി മാധവൻ...
ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ കേൾക്കുന്ന സ്ഥിരം വാചകമാണ് ‘സമയമില്ല’ എന്നത്. അതെ, ആർക്കും ഒന്നിനും സമയം തികയാത്ത അവസ്ഥയാണ്. ഈ അവസ്ഥയിൽ അറിഞ്ഞോ അറിയാതെയോ ഏറ്റവുമധികം കഷ്ട്ടപ്പെടുന്നത് കുട്ടികളാണ്. അച്ഛനും അമ്മയും ജോലിക്കാർ, ഇരുവർക്കും ആകെ...
മതപഠനത്തിനെത്തിയ വിദ്യാര്‍ഥിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍. തൃശൂര്‍ അന്തിക്കാട് മുസ്ലീം പള്ളിയിലെ ഇമാം കരൂപ്പടന്ന സ്വദേശി കുഴക്കണ്ടത്തില് ബഷീര്‍ സഖാഫിയാണ് അറസ്റ്റിലായത്. മദ്രസ അധ്യാപകനായിരുന്ന ഇയാള്‍ സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്...