തളിപ്പറമ്പ് : നിയോജക മണ്ഡലത്തിലെ ആരാധനാലയങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് തീർഥാടന ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ഇതിന്റെ മാസ്റ്റർ പ്ലാൻ 2 മാസത്തിനുള്ളിൽ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ഗവ എൻജിനീയറിങ് കോളജിൽ...
പേരാവൂർ : സി.പി.ഐ കുനിത്തല ബ്രാഞ്ച് കമ്മിറ്റി കുടുംബ സംഗമവും മുതിർന്ന കർഷകരെ ആദരിക്കലും ജില്ലാ എക്സി. അംഗം വി. ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു....
തളിപ്പറമ്പ്: ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് മിന്നൽപരിശോധന നടത്തി. വിജിലൻസ് സംഘത്തെ കണ്ട് കൈക്കൂലി നൽകാനെത്തിയ ഏജൻറ് മതിൽ ചാടി രക്ഷപ്പെട്ടു. തളിപ്പറമ്പ് ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ട് ഓഫിസിലാണ് പരിശോധന നടന്നത്. ഏജൻറുമാർ മുഖേന മാത്രമേ...
ശ്രീകണ്ഠപുരം: തേങ്ങ പറമ്പില്‍ വീണതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൈയാങ്കളിയിൽ കലാശിച്ചു. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു. നിടുവാലൂര്‍ വെണ്ണക്കല്ലിലെ മാടശ്ശേരി ബിജുവിന്റെ പരാതിയില്‍ ബന്ധുക്കളായ മാടശ്ശേരി ആന്റണി, അനു എന്നിവര്‍ക്കെതിരെയാണ് ഒരു കേസ്. തര്‍ക്കത്തിനിടയില്‍...
കണ്ണൂർ: ജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് വിവിധ പഞ്ചായത്തുകളിൽ മിന്നൽപരിശോധന നടത്തി. നാറാത്ത്, ചിറക്കൽ, പിണറായി, വേങ്ങാട്, കീഴല്ലൂർ, പായം, മുഴക്കുന്ന്, വളപട്ടണം, പാപ്പിനിശ്ശേരി, ചപ്പാരപ്പടവ്, നടുവിൽ, ചെറുകുന്ന്, മാട്ടൂൽ പഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളിലാണ് ആദ്യഘട്ട...
ഓണം വിപണിക്ക് വിപുലമായ തയ്യാറെടുപ്പുമായി കൺസ്യൂമർഫെഡ്. 29 മുതൽ സെപ്തംബർ ഏഴുവരെ 1600 ഓണം വിപണികൾ സംസ്ഥാനത്ത് ഉടനീളം സംഘടിപ്പിക്കുമെന്ന് ചെയർമാൻ എം. മെഹബൂബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 29ന് വൈകിട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ...
കണ്ണൂർ : കൃഷ്ണപിള്ള ദിനത്തോടനുബന്ധിച്ച് 19ന് നാടെങ്ങും സാന്ത്വന പരിചരണം സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർടി ഓഫീസുകളിൽ പതാക ഉയർത്തിയും പ്രഭാതഭേരി സംഘടിപ്പിച്ചും സഖാവിനെ അനുസ്മരിക്കും. ജില്ലയിലെ 4297...
മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം വ്യാഴാഴ്ച വൈകിട്ട് ആറിന് സമാപിക്കും. പകൽ 3.30ന് മട്ടന്നൂർ ബസ്സ്റ്റാൻഡിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് സമാപന പൊതുയോഗത്തിൽ പി.വി. അൻവർ എം.എൽ.എ സംസാരിക്കും. എല്ലാ വാർഡിലും പ്രചാരണ സമാപനമുണ്ടാകും. ശനിയാഴ്ച...
സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പി.എസ്.സി.ക്ക് ഓൺലൈൻ പരീക്ഷാസംവിധാനമായി. പരീക്ഷ സുതാര്യമാക്കുകയും ശക്തിപ്പെടുത്തുകയുമാണിതിന്റെ ലക്ഷ്യമെന്ന് പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. പി.എസ്.സി. കാസർകോട്ട് തുടങ്ങിയ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കംപ്യൂട്ടർ സാക്ഷരതയുള്ള ഉദ്യോഗാർഥികൾക്ക്...
കണ്ണൂര്‍ : തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്, കണ്ണൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ശിശു പരിപാലന കേന്ദ്രങ്ങള്‍ സജ്ജമായി. അമ്പതിലധികം ജീവനക്കാരുള്ള തൊഴിലിടങ്ങളില്‍ ശിശുപരിപാലനകേന്ദ്രം എന്ന പദ്ധതിയുടെ ഭാഗമായാണ് ക്രഷുകള്‍ സജ്ജമാക്കിയത്. ജീവനക്കാരുടെ...