കണ്ണൂർ : കതിരിട്ട് തുടങ്ങുന്ന നെൽപ്പാടങ്ങളിൽ ബാക്ടീരിയ പരത്തുന്ന ഇലകരിച്ചിൽ രോഗം വ്യാപിക്കുന്നു. ‘സാന്തോമൊണാസ് ഒറൈസെ’ എന്ന ഇനത്തിൽപ്പെട്ട ബാക്ടീരിയകളാണ് രോഗകാരണം. സംസ്ഥാനത്തെ വിവിധ പാടശേഖരങ്ങളിൽ രോഗം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ആദ്യം പ്രത്യക്ഷപ്പെട്ട...
ചെറുവത്തൂർ മട്ടലായിയിൽ കാറിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു. തുരുത്തി ഓർക്കുളം സ്വദേശിയായ യുവാവാണ് മരിച്ചത്. മൂന്നുപേരെ ഗുരുതരാവസ്ഥയിൽ കണ്ണൂർ മിംസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറരയ്ക്കാണ് അപകടം. മീൻ മായിപ്പോയ ലോറിയാണ് ഇടിച്ചത്.
കണ്ണൂർ : ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി നവീകരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂർത്തിയായി. നവീകരിച്ച ഏഴാംനിലയിലെ വാർഡുകൾ എം.വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എസ്. അജിത്ത്, വൈസ് പ്രിൻസിപ്പൽ ഡോ....
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്ജുന് ആയങ്കി അറസ്റ്റില്‍. പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ് അര്ജുന് ആയങ്കിയെ കഴിഞ്ഞ ദിവസം...
വരുമാനം കൂടുതലുള്ളവരെ സാമൂഹ്യ സുരക്ഷാപെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങി. നിലവിൽ 52 ലക്ഷത്തോളം പേർക്കാണ് പെൻഷൻ നൽകുന്നത്. ഇതിൽ എട്ടുലക്ഷത്തോളംപേർ കൂടുതൽ വരുമാനമുള്ളവരാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇത് ഉറപ്പാക്കിയശേഷം അവരെ ഒഴിവാക്കും.പെൻഷൻ...
കണ്ണൂർ: പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്മെന്റ് ജില്ലാ ലൈബ്രറി കൗൺസിൽ, കണ്ണൂർ സർവ്വകലാശാല എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ജനുവരിയിൽ കണ്ണൂരിൽ സംഘടിപ്പിക്കുന്നു. സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂർ സർവ്വകലാശാല വൈസ്...
കണ്ണൂർ : ഓണത്തെ വരവേൽക്കാനായുള്ള ജില്ലാ പഞ്ചായത്തിന്റെ പരമ്പരാഗത കാർഷിക വ്യാവസായിക പ്രദർശന വിപണന മേള കണ്ണൂരിൽ തുടങ്ങി. പൊലീസ് മൈതാനിയിൽ ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ,...
കണ്ണൂർ : തടവുകാരുടെ മാനസികാരോഗ്യ പരിപാലനത്തിനായി സംസ്ഥാനത്തെ ജയിലുകളിൽ മാനസികാരോഗ്യകേന്ദ്രം ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലാണ് ജയിൽവകുപ്പിന്റെ മാനസികാരോഗ്യകേന്ദ്രം ആരംഭിക്കുന്നത്. ജയിൽ അന്തേവാസികളിൽ മനോരോഗത്തിന് ചികിത്സതേടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണിത്. ജയിലിൽ അക്രമാസക്തരാകുന്നവരുടെയും...
മകന് അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കിഴക്കേ കോടാലി സ്വദേശി ശോഭനയെയാണ് മകന് വിഷ്ണു കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വിഷ്ണു പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കഴുത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് നായകളില്‍ നിന്നും കടിയേറ്റ് ഈ വര്‍ഷം ഉണ്ടായിട്ടുള്ള മരണങ്ങള് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. പേവിഷബാധ സംബന്ധിച്ച ആശങ്കകള്‍ അകറ്റുന്നതിനാണ് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ...