എം.സി.സി ക്യാന്റീനിൽ പാചകക്കാരനെ ആവശ്യമുണ്ട്

Share our post

തലശേരി: മലബാര്‍ കാന്‍സര്‍ സെന്ററിലെ ക്യാന്റീനിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പാചകക്കാരനെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 16ന് രാവിലെ 10 മണിക്ക് എം.സി.സി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ രേഖകള്‍ സഹിതം ഹാജരാകുക. ഫോണ്‍: 8075981978, 94001525. വെബ് സൈറ്റ്: www.mcc.kerala.gov.in.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!