എം.പി.വീരേന്ദ്രകുമാർ അനുസ്മരണം

Share our post

പേരാവൂർ : എൽ .ജെ .ഡി പേരാവൂർ മണ്ഡലം കമ്മിറ്റി എം.പി.വീരേന്ദ്രകുമാർ അനുസ്മരണവും മൂന്നാം ചരമവാർഷിക ദിനാചരണവും നടത്തി.

ജില്ലാ സെക്രട്ടറി സി.വി.എം.വിജയൻ ഉദ്ഘാടനം ചെയ്തു.പേരാവൂർ മണ്ഡലം പ്രസിഡന്റ് എ.കെ.ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

കെ.പ്രദീപ്കുമാർ, കൂട്ട ഭാസ്‌കരൻ, എം. വി .തോമസ്, സി. ജയചന്ദ്രബോസ്,നാണു, ഭാവന , മധു നന്ത്യത്ത്, പി .ഗോവിന്ദൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!