പേരാവൂരിൽ ജവഹർലാൽ നെഹ്‌റു അനുസ്മരണം

Share our post

പേരാവൂർ: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ 137-ആം ജന്മദിന വാർഷികത്തിന്റെ ഭാഗമായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.ഷഫീർ ചെക്ക്യാട്ട് അധ്യക്ഷനായി. കെ.പി.നമേഷ് കുമാർ, കെ.കെ.അംബുജാക്ഷൻ, കെ.കെ.സ്മിത, ജോസഫ് നിരപ്പേൽ, എ.എം.ലത്തീഫ് , പി.സി.ഷഹീദ്, ഉമ്മർ പൊയിൽ, ചന്ദ്രൻ പുതുക്കുടി എന്നിവർ സംസാരിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!