പേരാവൂരിൽ ഇന്ദിരാഗാന്ധി അനുസ്മരണം

Share our post

പേരാവൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. ഡി.സി.സി സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.ഷഫീർ ചെക്ക്യാട്ട് അധ്യക്ഷനായി. സി.സുഭാഷ്, പൊയിൽ അബൂബക്കർ, രാജീവൻ കളത്തിൽ, പൊയിൽ മുഹമ്മദ്,നൂറുദ്ദീൻ മുള്ളേരിക്കൽ, വിജയൻ കുറ്റിച്ചി, മണ്ഡലം സെക്രട്ടറി വി.കെ.റഫീഖ് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!