എൻ. എസ്.എസ് തിരുവോണപ്പുറം കരയോഗം പതാകദിനം ആഘോഷിച്ചു

Share our post

പേരാവൂർ : തിരുവോണപ്പുറം എൻ. എസ്. എസ് കരയോഗം പതാക ദിനം ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് കെ. രാജീവൻ പതാക ഉയർത്തി. സെക്രട്ടറി കെ. സോമസുന്ദരൻ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. എ.സി സന്തോഷ്, എം.മുരളീധരൻ, ഷിജിന സുരേഷ്, രജനി വിശ്വനാഥൻ, കെ. സൗദാമിനി, സുപ്രഭ സോമസുന്ദരൻ, ഹരിത എന്നിവർ നേതൃത്വം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!