യു.എം.സി തൊണ്ടിയിൽ യൂണിറ്റ് പൊതുയോഗം
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ തൊണ്ടിയിൽ യൂണിറ്റ് പൊതുയോഗവുംഭാരവാഹി തിരഞ്ഞെടുപ്പും ഉദയ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. ബിനോയ്ജോൺ അധ്യക്ഷനായി. തിരഞ്ഞെടുപ്പ് ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് കെ.എം.ബഷീർ നിയന്ത്രിച്ചു.സന്തോഷ് കോക്കാട്ട്, നിതിൻ മാലത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിനോയ് ജോൺ (പ്രസി.),സന്തോഷ് കോക്കാട്ട്(ജന.സെക്ര.),നിനോയ് ജോസഫ്(ഖജാ.).
