സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണം; ഷാഫി പറമ്പിൽ എം. പി. പേരാവൂരിൽ
പേരാവൂർ : യു. ഡി. എഫ് സ്ഥാനാർഥി സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ. പി. സി. സി. വർക്കിങ്ങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി. ശനിയാഴ്ച പേരാവൂരിൽ റോഡ് ഷോ നടത്തും. വൈകിട്ട് ആറിന് പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുയോഗം ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും.