പേരാവൂർ അബൂഖാലിദ് മസ്‌ജിദിൽ സ്വലാത്ത് വാർഷികവും മജ്‌ലിസുന്നൂറും

Share our post

പേരാവൂർ: കൊളവംചാൽ അബൂഖാലിദ് മസ്‌ജിദിൽ സ്വലാത്ത് വാർഷികവും മജ്‌ലിസുന്നൂറും ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച രാത്രി എട്ടിന് സലീം വാഫിയുടെ പ്രഭാഷണം. ഞായറാഴ്ച രാത്രി എട്ടിന് സയ്യിദ് അൽ മഷ്ഹൂദ് ആറ്റക്കോയ തങ്ങളുടെ പ്രഭാഷണം. അന്നദാനവും ഉണ്ടാവും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!