കണ്ണൂര്‍ – മമ്പറം റോഡില്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം

Share our post

കണ്ണൂർ: കണ്ണൂര്‍ – മമ്പറം റോഡില്‍ കീഴ്ത്തള്ളി ആര്‍ ഒ ബിക്ക് താഴെ ഇന്റര്‍ലോക്ക് ബ്ലോക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!