വിവിധയിടങ്ങളിൽ അധ്യാപക ഒഴിവുകൾ

Share our post

▪️കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.എസ്‌.ടി. അഭിമുഖം 26-ന് രാവിലെ 10.30-ന്.

▪️പിണറായി എ.കെ.ജി എം.ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ തയ്യൽ. അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30-ന്.

▪️മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യോളജി (ജൂനിയർ). അഭിമുഖം 27-ന് ഉച്ചക്ക് 1.30-ന്.

▪️ചെറുപുഴ പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ പാർട്ട്‌ ടൈം അറബിക്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!