വിവിധ അധ്യാപക ഒഴിവുകൾ

തളിപ്പറമ്പ് കൊട്ടില ഗവ. ഹയർ സെക്കൻഡറി. സ്കൂളിൽ എൽ. പി. എസ് എ അഭിമുഖം ബുധനാഴ്ച രാവിലെ 10-ന്.
കോളയാട് പെരുവ പാലയത്തു വയൽ ജി. യു. പി. എസിൽ ഹിന്ദി. അഭിമുഖം വ്യാഴാഴ്ച 11-ന്.
തലശ്ശേരി ഗവ. ടൗൺ എച്ച്. എസ്. എസിൽ ഹയർ സെക്കൻഡറി ഹിന്ദി. അഭിമുഖം ഏഴിന് 10.30-ന്.
പരിയാരം മെഡിക്കൽ കോളേജ് ഗവ. പബ്ലിക് സ്കൂളിൽ എൽ. പി. എസ്. ടി, എച്ച്. എസ്. ടിഫിസിക്കൽ സയൻസ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.
തട്ടുമ്മൽ നരമ്പിൽ ഗവ. എൽ. പി സ്കൂളിൽ അറബിക്. അഭിമുഖം വെള്ളിയാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ.
പിലാത്തറ ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു പി വിഭാഗം. അഭിമുഖം വ്യാഴാഴ്ച രാവിലെ 10-ന്.
പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്. എസ്. ടി മലയാളം, ഇംഗ്ലീഷ്. അഭിമുഖം ആറിന് 10.30-ന്.