ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

Share our post

ഇരിട്ടി: താലൂക്കിൽ മട്ടന്നൂർ വെള്ളിയാംപറമ്പിലെ എൽ.എ സ്പെഷ്യൽ തഹസിൽദാർ കിൻഫ്ര-രണ്ട് ഓഫീസിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പ്രവൃത്തി പരിചയവും യോഗ്യതയുമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 28 ന് മുമ്പ് സ്പെഷ്യൽ തഹസിൽദാർ എൽ.എ കിൻഫ്ര-രണ്ട് ഓഫീസിൽ ബയോഡാറ്റാ സഹിതം സമർപ്പിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!