IRITTY ആറളം ഫാമിൽ കാട്ടാനയോടിച്ച് രണ്ട് പേർക്ക് പരിക്ക് 2 years ago NH newsdesk Share our post ആറളം: ഫാമിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഒമ്പതാം ബ്ലോക്കിൽ വച്ച് തൊഴിലാളികളായ നാരായണി, ധന്യ എന്നിവരെ കാട്ടാന ഓടിച്ചത്. ഇതിനിടയിൽ വീണ് പരിക്കേൽക്കുകയായിരുന്നു. Share our post Tags: Featured Continue Reading Previous വിഷുക്കൈനീട്ടം തപാൽ വഴി അയക്കാൻ തപാൽ വകുപ്പ്Next കെ.എസ്.ആർ.ടിസി ബസ് ഉൾപ്പടെയുള്ള റോഡ് അപകടങ്ങൾ; സമഗ്ര കർമപദ്ധതി രൂപീകരിക്കാൻ നിർദേശിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാർ