പേരാവൂർ കാർമൽ സെൻററിൽ പുതുവത്സരാഘോഷം

Share our post

പേരാവൂർ: കാർമൽ സെന്റർ അസോസിയേഷൻ പുതുവത്സരമാഘോഷിച്ചു.മാനേജർ ഫാ. ആന്റണി പെരുമ്പള്ളികുന്നേൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു . കാർമൽ സെൻറർ പ്രസിഡന്റ്‌ പ്രദീഷ്തോമസ്, സെക്രട്ടറി സതീഷ് മണ്ണാർകുളം, ജോസ് മാത്യു, ജോണി തോമസ്, ജിജു സെബാസ്റ്റ്യൻ, ഇർഷാദ് എന്നിവർ നേതൃത്വം നല്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!