ബഡ്സ് സ്കൂൾ സംസ്ഥാന കലോത്സവത്തിന് പേരും ലോഗോയും ക്ഷണിച്ചു

Share our post

കണ്ണൂർ : ബഡ്സ് സ്കൂൾ സംസ്ഥാന കലോത്സവത്തിന് പേരും ലോഗോയും ക്ഷണിച്ചു. ജനുവരി 13, 14 തീയതികളിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലാണ് പരിപാടി. 30-ന് മുൻപ് എൻട്രികൾ അയക്കണം.

വിലാസം: കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ് കണ്ണൂർ, ബി.എസ്.എൻ.എൽ ഭവൻ, മൂന്നാം നില, റബ്കോ ബിൽഡിങ്ങിന് സമീപം, കാൽടെക്സ്, കണ്ണൂർ 670002. ഇ-മെയിൽ : budsstatefest24@gmail.com


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!