മൂന്നാമത്തെ മൃതദേഹം വിലങ്ങാട് സ്വദേശി സിജോയുടേത്? കണ്ടെത്താൻ ശാസ്ത്രീയ പരിശോധന; കല്ലറതുറക്കാൻ പോലീസ്
കണ്ണൂർ: ഇരിട്ടി വാണിയപ്പാറയിലെ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ വസ്തു കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ഒരു കല്ലറയിൽ അടക്കംചെയ്ത രണ്ട് മൃതദേഹങ്ങൾ കൂടാതെ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടത് മൂന്നാമതൊരു മൃതദേഹം ആണെന്ന...
