Year: 2026

കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ജിജാ ജോണ്‍ പുത്തേഴത്ത് അന്തരിച്ചു. 54 വയസായിരുന്നു. നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്ന ജിജോയ്ക്ക് 2015ലെ രാംനാഥ്...

കണ്ണൂർ: കോർപ്പറേഷൻ പരിധിയിൽ വ്യാജ നിർമാണ രേഖകൾ ചമച്ച് വൻ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ കെട്ടിട ഉടമക്കെതിരെ നടപടിയുമായി കണ്ണൂർ കോർപ്പറേഷൻ. പുതിയ കെട്ടിടത്തിന് നമ്പർ...

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതി ഉപഭോഗം വർധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന...

കൊച്ചി: ഹോണടി ചോദ്യംചെയ്ത കാർ യാത്രക്കാരെ നഗരമധ്യത്തിൽ മിനിറ്റുകളോളം തടഞ്ഞുവെച്ച ബസ് ക്ലീനറുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ആരെയും കൂസാതെ കാറിന്റെ ബോണറ്റിലടിച്ച് വെല്ലുവിളിക്കുന്നതായിരുന്നു ദൃശ്യം. ഓഗസ്റ്റ്...

ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ സൈബര്‍ തട്ടിപ്പുകളുടെ രീതികളും മാറുകയാണ്. OTP ചോദിച്ചുള്ള പഴയ തട്ടിപ്പുകള്‍ക്ക് പുറമെ, ആളുകളുടെ ഫോണിലേക്ക് കടന്നുകയറി ബാങ്ക് അക്കൗണ്ടില്‍...

കോഴിക്കോട്: എല്ലാ മാസവും മുടങ്ങാതെ തന്നെ കാണാൻ കലക്ടറേറ്റിലെത്തുന്ന മുത്തശ്ശിയെ കുറിച്ചുള്ള അനുഭവം പങ്കുവെച്ച് അർജുൻ പാണ്ഡ്യൻ ഐഎഎസ്. തൃശൂർ കലക്ടറായിരുന്ന കാലത്തുള്ള അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്....

കാക്കനാട്: തൃക്കാക്കര ഭാരതമാതാ കോളേജ് മോർഫിങ് കേസിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കാണാൻ ടെലിഗ്രാമിൽ 'പെയ്ഡ്' വാതിൽ തുറന്നത് കേസിൽ രണ്ടാമതായി അറസ്റ്റിലായ പ്രതിയെന്ന് പോലീസ്. കേസിൽ...

ഇറാന്‍റെ അഞ്ച് എണ്ണ ടാങ്കറുകള്‍ പിടിച്ചെടുത്തുവെന്ന യുഎസ് അവകാശവാദത്തിന് പിന്നാലെ അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍ സൈന്യം. ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് നിന്നുമാണ്...

തിരുവനന്തപുരം: കൊടുംചൂടിനിടെ വൈദ്യുതി നിയന്ത്രണം കൂടിയായപ്പോൾ ജനജീവിതം ദുസ്സഹം. രാത്രി ചിലയിടങ്ങളിൽ ഒരുമണിക്കൂറോളം വൈദ്യുതി മുടങ്ങുന്നുണ്ട്. അതും മുന്നറിയിപ്പില്ലാതെ. എത്രദിവസം നിയന്ത്രണം തുടരേണ്ടിവരുമെന്നതിലും കെ.എസ്.ഇ.ബി.ക്ക് ഉത്തരമില്ല. ദിവസം...

കരിവെള്ളൂർ : ‘ഇവർ ഞങ്ങളുടെ അമ്മയും സഹോദരിയുമാണ്, ഇരുവരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നമ്മളല്ലെ മുന്നിട്ടിറങ്ങേണ്ടത്’ – പ്രിയപ്പെട്ടവരോടുള്ള സ്‌നേഹമാണു കൂക്കാനം യുവജനവേദി ആർട്സ് ആൻഡ് സ്പോർട്സ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!