Year: 2026

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികള്‍ക്കും പ്രത്യേക നിര്‍ദേശം. ഓറഞ്ച് അലേര്‍ട്ട് നിലവിലുള്ള ജില്ലകളില്‍ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട...

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ണം ആ​ഘോ​ഷി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴ് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി. ഏ​ഴ് പേ​രെ​യും എ​ആ​ർ ക്യാ​മ്പി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി....

ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ വഴി വിൽപ്പനയ്ക്ക് വെച്ചതിനെ തുടർന്ന് പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്...

ദില്ലി: ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി. രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. തരുണിന്റെ ഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു. സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ...

വമ്പൻ പ്രഖ്യാപനങ്ങളുടെയും വാചകക്കസർത്തുകളുടെയും പൊള്ളത്തരം വ്യക്തമായ 100 ദിനങ്ങളാണ് കടന്നുപോയത്. ആദ്യ ബജറ്റിൽതന്നെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുകയായിരുന്നു സർക്കാർ. ഇതിലൂടെ സാധാരണക്കാരോടല്ല, മദ്യക്കമ്പനികളോടാണ് സർക്കാരിന് താല്പര്യമെന്ന്...

ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുന്നത് പൂക്കളവും ആഘോഷങ്ങളുമാണെങ്കിൽ, മലയാളികളുടെ വയറ്റിലെത്തുന്നത് സദ്യ തന്നെയാണ്. എന്നാൽ പ്രമേഹമുള്ളവർ സദ്യയുടെ സമയത്ത് പല വിഭവങ്ങളും പൂർണമായി ഒഴിവാക്കേണ്ടതില്ല. എന്ത്...

വയനാട്: വിസ്മയമൊരുക്കി 25,000 ചതുരശ്ര അടി മെഗാ പൂക്കളം. ജില്ലാതല ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി വയനാട് ഇരുളം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മെഗാ പൂക്കളം തീർത്തത്. നാട്ടുകാരെല്ലാം...

യാത്രാസൗജന്യം വഴി മിച്ചം പിടിക്കുന്ന തുക കെഎസ്എഫ്ഇയുടെ പിങ്ക് ചിട്ടികളില്‍ നിക്ഷേപിക്കാന്‍ സ്ത്രീകൾ തയാറാകണമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആവര്‍ത്തിച്ചത്. മിച്ചം പിടിക്കുന്ന തുകയിൽ കെഎസ്എഫ്ഇ ചിട്ടികളിൽ ചേർന്നവരും ചേരാത്തവരുമുണ്ട്....

കോഴിക്കോട്: വടകര പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം. വടകര കണ്ണൂക്കര മാടാക്കരയിലാണ് സംഭവം. പൊലീസ് ലാത്തി വീശി. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. മഹല്ല് കമ്മിറ്റിയെ...

കണ്ണൂര്‍: ക​ത്തെ​ഴു​തി വെ​ച്ച് നാ​ടു​വി​ട്ട പെ​രി​ങ്ങ​ത്തൂ​ർ പു​ളി​യ​ന​മ്പ്രം താ​മ​സ​ക്കാ​ര​നും ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർഥി​യു​മാ​യ ശി​വ​സൂ​ര്യ(17)യ്ക്കായി അന്വേഷണം ഊര്‍ജിതം. വിദ്യാർഥിക്കായി കേരള പോലീസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!