മാരകമായ മസ്തിഷ്കാർബുദ ചികിത്സയിൽ വഴിത്തിരിവുമായി അമേരിക്കൻ ഗവേഷകർ, ട്യൂമർ ദിവസങ്ങൾക്കുള്ളിൽ ചുരുങ്ങി
കാൻസർ ചികിത്സാരംഗത്ത് നാഴികക്കല്ലായേക്കാവുന്ന കണ്ടുപിടുത്തവുമായി ഗവേഷകർ. മാരകമായ ഗ്ലയോബ്ലാസ്റ്റോമ (glioblastoma) എന്ന മസ്തിഷ്കാർബുദത്തെ പുതിയതരം CAR-T cell തെറാപ്പിയിലൂടെ ചികിത്സിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. അമേരിക്കയിലെ മാസ് ജനറൽ...
