Year: 2026

നെടുമങ്ങാട് ഒന്നര വയസ്സുകാരനെ രണ്ടാനച്ഛൻ കൊന്നത് നെഞ്ചിൽ ചവിട്ടിയെന്ന് കണ്ടെത്തല്‍. രണ്ടാനച്ഛൻ അഷ്കറിന്റെ ചവിട്ടേറ്റ് കുഞ്ഞിന്റെ ഏഴ് വാരിയെല്ലുകൾ തകർന്നു. കുഞ്ഞിന്റെ അമ്മ അഖിലയും രണ്ടാനച്ഛൻ അഷ്കറും...

സൂര്യനെക്കുറിച്ച് എന്തറിയാം എന്ന് ചോദിച്ചാല്‍ എന്ത് മറുപടി പറയാനാകും. ഭൂമി അടക്കം എട്ട ഗ്രഹങ്ങള്‍ വലംവയ്ക്കുന്ന ഒരു നക്ഷത്രം. സൂര്യനില്ലെങ്കില്‍ പ്രകാശമില്ല, ഭൂമിയില്‍ ജീവനില്ല എന്നതടക്കം നിരവധി...

കോളയാട്: പഞ്ചായത്ത് തല കൂൾ പ്രവേശനോത്സവം സെയ്ന്റ് സേവ്യേഴ്‌സ് യു.പി.സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഹ്ലാദൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജേഷ് ജി അധ്യക്ഷനായി. സോജിയ.കെ.ജോസഫ്, എ.സി.പാവന,...

പേരാവൂർ: പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോത്സവം സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്സിൽ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ മാത്യു തെക്കേമുറി അധ്യക്ഷനായി. പ്രഥമധ്യാപകൻ പി.റോബിൻ...

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മൊബൈൽ നമ്പർ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്. പത്ത് വർഷമായി ഉപയോഗിക്കുന്ന നമ്പറാണ് കട്ട് ചെയ്തത്. മുഖ്യമന്ത്രിയെന്ന നിലയിൽ അനുവദിച്ച നമ്പർ...

കൊ​ച്ചി: നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ഇ​ൻ​താ​ജ് ഷെ​യ്ഖി​നെ (36)ആ​ണ് റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും പെ​രു​മ്പാ​വൂ​ർ പോ​ലീ​സും...

തിരുവനന്തപുരം: അദ്ധ്യയനവർഷം ആരംഭിച്ച ആദ്യദിനം തന്നെ സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. അട്ടക്കുളങ്ങര ഗവ. ഹൈസ്‌കൂളിലെ ഓഫീസ് മുറിയുടെ മേൽക്കൂരയാണ് തകർന്നു വീണത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം....

തലശ്ശേരി ∙ എ‍ഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയുടെ കോൾ ഡീറ്റൈൽസ് പൂർണമായി ലഭിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതിയെ...

തിരുവനന്തപുരം: സ്കൂളുകളിൽ മൂന്ന് ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയിൽ പ്രതികരിച്ച് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ആര്‍ത്തവ അവധിയെ കുറിച്ച്...

തിരുവനന്തപുരം: കേസുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്താമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പ് നല്‍കിയതായി അഷ്‌കറിന്റെ മുന്‍ ഭാര്യ ആമിനയുടെ പിതാവ്. ആമിനയുടെ അനിയന്‍ മുങ്ങി മരിച്ചതാണെന്നും ആ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!