Year: 2026

തിരുവനന്തപുരം: കസ്റ്റഡി മര്‍ദ്ദന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം. ഡിവൈഎസ്പി മധു ബാബുവിനെ കോട്ടയം അഡീഷണല്‍ എസ്പിയായി നിയമിച്ചു. മധു ബാബുവിനെ എസ്പിയാക്കാനുള്ള ശിപാര്‍ശയും നിലവിലുണ്ട്. എസ്എഫ്‌ഐ...

തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനയ്‌ക്കെതിരേ പ്രതിഷേധവുമായി സിപിഎം. ജൂൺ നാലാം തീയതി (വ്യാഴാഴ്ച) ജില്ല, ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം....

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ 40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്.1986-ൽ കൂടരഞ്ഞിയിൽ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശിയായ മോഹനൻ ആണെന്നാണ് തിരുവമ്പാടി പൊലീസിന്‍റെ...

കറുകച്ചാൽ : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്രനിർദേശം വീണ്ടും വന്നതോടെ കെഎസ്ആർടിസിയിൽ ആശങ്ക. കെഎസ്ആർടിസിയിൽ 15 വർഷത്തിലധികം പഴക്കമുള്ള 1,117...

ബെംഗളൂരു: സിദ്ധരാമയ്യ കാലാവധി പൂർത്തിയാക്കുമോ അതോ ശിവകുമാറിന് അധികാരം കൈമാറുമോ എന്നതായിരുന്നു കർണാടക കോൺഗ്രസിൽ മാസങ്ങളായി നീണ്ടുനിന്ന ചർച്ച. ചർച്ചകൾക്കൊടുവിൽ മുൻ 'ധാരണ' പ്രകാരം കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള...

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. കൊലപാതക ദിവസം അമ്മ അഖില നാഗര്‍കോവിലില്‍ എത്തിയോ എന്ന് പൊലീസ് അന്വേഷിക്കും. അന്വേഷണത്തിനായി നെടുമങ്ങാട്...

ഡീസൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ നിർദേശം പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഐസോബ്യൂട്ടനോൾ കലർത്തിയ ഡീസൽ നിർബന്ധമാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് കേന്ദ്ര...

കണ്ണൂര്‍: കണ്ണൂർ പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവത്തിൽ സ്വർണവും കാറും ഒരു സംഘം തട്ടിയെടുത്തെന്ന് കാർ ഡ്രൈവറുടെ മൊഴി. തന്നെയും വാഹനത്തിലുണ്ടായിരുന്ന കുഞ്ഞിനേയും പുറത്തേക്ക്...

പിലാത്തറ(കണ്ണൂർ): പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തി. ചോര ഒഴുകി കട്ടപിടിച്ച പാടുകളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ...

ന്യൂഡൽഹി: ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!