Year: 2026

തൃശ്ശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ യാത്രക്കാർക്ക് ദുരനുഭവം. പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ...

കൊല്ലം ∙ പ്രിയദർശിനി പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം....

കണ്ണൂർ: സെൻസസ് 2027-ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കുടുംബവിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യം ജൂൺ 16 മുതൽ 30 വരെ ലഭ്യമാകും. മൊബൈൽ ഫോണോ കംപ്യൂട്ടറോ...

കൊല്ലം: സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിച്ചെങ്കിലും സെസിന്റെ പേരിൽ യാത്രക്കാരിൽനിന്ന് തുക ഈടാക്കുന്നതു തുടർന്ന് കെ.എസ്.ആർ.ടി.സി. 15 രൂപമുതലുള്ള ടിക്കറ്റെടുക്കുന്ന, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് തുടങ്ങി ഉയർന്നശ്രേണിയിലുള്ള...

ചെന്നൈ: കഴിഞ്ഞ സാമ്പത്തികവർഷം കേരളത്തിലൂടെ 14 പുതിയതീവണ്ടി സർവീസുകൾ തുടങ്ങിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. മൂന്നുവണ്ടികൾ ദീർഘിപ്പിച്ചു. തമിഴ്‌നാട്ടിൽനിന്ന് 23-ഉം കർണാടകത്തിൽനിന്ന് 14-ഉം വണ്ടികൾ പുതുതായി തുടങ്ങി....

ദില്ലി: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന് സംശയിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മർദ്ദിച്ചത്. സൗത്ത് 24 പർഗനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങൾ...

ഒൻപത് കോടി നല്‍കി കാര്‍ വാങ്ങാം, ടോള്‍ പ്ലാസയില്‍ 130രൂപ നല്‍കാന്‍ സ്വല്‍പം കൈ വിറയ്ക്കും. ടോള്‍ വെട്ടിക്കുന്ന കാര്യത്തില്‍ അത്യാഡംബര കാറുകളും കണക്കാണെന്നാണ് കോഴിക്കോട് നിന്നും പുറത്തുവരുന്ന...

കൊ​ച്ചി: കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ ഇ​ള​ക്കി​മ​റി​ച്ച മാ​സ​പ്പ​ടി കേ​സി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കു​ന്നു. സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ മ​ക​നും ക​മ്പ​നി ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ശ​ര​ൺ...

ന​ടു​വി​ൽ: കു​ടി​യാ​ന്മ​ല​ക്കാ​ർ സ​ന്തോ​ഷത്തി​ലാ​ണ്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഏ​ക ദേ​ശ​സാ​ൽ​കൃ​ത റൂ​ട്ടാ​ണ് കു​ടി​യാ​ന്മ​ല​യി​ലേ​ക്കു​ള്ള​ത്. ഈ ​റൂ​ട്ട് ദേ​ശ​സാ​ൽ​ക്ക​രി​ച്ചി​ട്ട് ഏ​ക​ദേ​ശം അ​ര നൂ​റ്റാ​ണ്ടാ​കാ​ൻ പോ​കു​ന്നു. ഇ​ന്നു മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി​യി​ൽ...

അപ്പോഴും അല്‍പം ഗൗരവഭാവം കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടിയുടെ രസകരമായ നിമിഷങ്ങള്‍ വല്ലപ്പോഴുമാണ് ആരാധകര്‍ക്ക് വീണുകിട്ടുന്നത്. അതവര്‍ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!