Day: October 28, 2026

കൊച്ചി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് യൂട്യൂബ് പ്രീമിയം വിനോദ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി എയർടെൽ യൂട്യൂബുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. മൊബൈൽ ഡാറ്റ എന്നത്  കണക്റ്റിവിറ്റിക്കപ്പുറം സിനിമകളും ഷോകളും കാണുന്നതിനും ക്രീയേറ്റർമാരെ...

കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസിൽ സുഹൈലിന് ജാമ്യമില്ല. കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിന്റെയും മറ്റ് നാല് സുഹൃത്തുക്കളുടേയും ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. നേരത്തെ...

ചെറുവത്തൂർ: ഉടമയെ കണ്ടെത്തി നൽകാൻ സ്റ്റേഷനിലെ പാറാവ് മേശയിൽ സൂക്ഷിച്ച സ്മാർട്ട് ഫോൺ പോലീസുകാരൻ മോഷ്ടിച്ചു വിറ്റു. സംഭവത്തിൽ ചന്തേര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ്...

കൊച്ചി: ചേരാനല്ലൂരില്‍ അപകടത്തിന് കാരണമായ വാഹനം ഓടിച്ച പതിനേഴുകാരന്‍ ആഡംബര ബൈക്കും ഓടിച്ചിരുന്നുവെന്ന് കണ്ടെത്തല്‍. ബെന്‍സ് കാറിന്റെ ഉടമയായ ജഡ്ജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആഡംബര ബൈക്കും...

'ഒരു ദിവസമെങ്കിലും കടപൂട്ടി മനസമാധാനത്തോടെ അച്ഛന് വീട്ടിലിരിക്കാനാകണം. അത് ആഗ്രഹിച്ചാണ് ഞാന്‍ ജോലിക്ക് പോയത്. അതെല്ലാം തകര്‍ത്തില്ലേ. ഞാന്‍ മരിച്ചുവീണാലും വേണ്ടില്ല...നീതി കിട്ടുംവരെ സമരം ചെയ്യും', ചേരാനല്ലൂരില്‍...

കോഴിക്കോട്: കായലം പള്ളിക്കടവ് സ്വദേശിയായ 85 വയസ്സുകാരി പാത്തുമ്മ മക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് കടുത്ത ദുരിതത്തിൽ കഴിയുന്നു. പാരമ്പര്യമായി ലഭിച്ച 32 സെന്റ് ഭൂമിയും വീടും മകൻ വിൽപന...

തിരുവനന്തപുരം: കേരളത്തിലെ എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വീണ്ടും ചർച്ചയാകുകയാണ്. ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ ശമ്പളം പരിഷ്കരിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ, ഇതുസംബന്ധിച്ച സർക്കാർ നീക്കങ്ങളിലേക്കാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്....

ഇരിട്ടി : മലയോരമേഖലയിലെ ഏറ്റവും പഴക്കം ചെന്ന റോഡുകളിലൊന്നായ ആനപ്പന്തി-കഞ്ഞിപ്പാറ-അങ്ങാടിക്കടവ് റോഡിന്റെ ഭാഗമായ കുണ്ടൂർ പുഴയ്ക്ക് പുറകെ പുതിയ പാലത്തിനുള്ള സാധ്യത തെളിയുന്നു. പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!