ജി.എസ്.പ്രദീപ് നയിക്കുന്ന അശ്വമേധം ഇന്ന് വൈകിട്ട് പേരാവൂരിൽ

Share our post

പേരാവൂർ :കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഗ്രാൻ്റ് മാസ്റ്റർ ജി.എസ്.പ്രദീപ് നയിക്കുന്ന പേരാവൂർ നിയോജക മണ്ഡലം അശ്വമേധം ഇന്ന് വൈകിട്ട് 5.30ന് പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!