തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു പി സ്‌കൂളിൽ പൂർവ അധ്യാപക സംഗമം

Share our post

പേരാവൂർ:തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യുപി സ്‌കൂൾ നവതി ആഘോഷത്തിന്റെ ഭാഗമായി പൂർവ മാനേജേഴ്‌സ് ആൻഡ് അധ്യാപക സംഗമം സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ ഫാദർ മാത്യു തെക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു. മുൻ പ്രഥമധ്യാപിക സിസ്റ്റർ എൽസി ജെയിംസ്അധ്യക്ഷയായി. സി.ഒ.ജോസഫ്, സി.എ.തങ്കം, സോജൻ വർഗീസ്, ബീന ജോസഫ് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!