Year: 2024

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 22 കിലോമീറ്റര്‍ അകലെ മറ്റൊരിടത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്, നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി...

മലപ്പുറം : മുസ്ലിംലീഗിനെ പിടിച്ചുകുലുക്കിയ ഹരിത വിവാദത്തിൽ പുറത്താക്കപ്പെട്ട എം.എസ്‌.എഫ്‌ നേതാക്കളെ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത്‌ തിരിച്ചെടുത്തതിനെച്ചൊല്ലി ലീഗിനുള്ളിൽ വിവാദം കനക്കുന്നു. പാർടിയെ പ്രതിസന്ധിയിലാക്കിയവരെ തിരിച്ചെടുത്തതിനെതിരെ ചില നേതാക്കൾ...

തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആദ്യ മേയറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജോസ് കാട്ടൂക്കാരന്‍(92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍മൂലം വിശ്രമത്തിലായിരുന്നു. തൃശ്ശൂര്‍ സഹകരണ ആസ്പത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. തൃശ്ശൂര്‍...

➡️ മേയ് 16 വ്യാഴാഴ്ച നീരെഴുന്നള്ളത്ത് ➡️ മേയ് 21 ചൊവ്വാഴ്ച നെയ്യാട്ടം ➡️ മേയ് 22 ബുധനാഴ്ച ഭണ്ഡാരം എഴുന്നള്ളത് ➡️ മേയ് 29 ബുധനാഴ്ച...

അപകടത്തില്‍ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍. പത്തനംതിട്ട കാരംവേലിയിലാണ് ദാരുണ സംഭവം. അപകടത്തില്‍ പരിക്കേറ്റ 17കാരന്‍ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ...

കോട്ടയം: സംസ്ഥാന ശിശുക്ഷേമസമിതി നവജാതശിശുക്കളുടെ സംരക്ഷണത്തിന് സ്ഥാപിച്ച അമ്മത്തൊട്ടിലുകളിൽ പാതിയും പ്രവർത്തനരഹിതം. സംസ്ഥാനത്തൊട്ടാകെ 13 അമ്മത്തൊട്ടിലുകളുണ്ടുണ്ടെങ്കിലും പാതിവഴിയിലായ നിർമാണപ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും കാരണം ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. കോഴിക്കോട് ആധുനിക...

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു. 83 വയസായിരുന്നു. നാലു പതിറ്റാണ്ട് തൃശൂര്‍ പൂരത്തിന്റെ ഭാഗമായിരുന്നു.ഇലഞ്ഞിത്തറ മേളത്തില്‍ ദീര്‍ഘകാലം പെരുവനത്തിന്റെ വലം തലയായി നിന്നു. അച്ഛന്‍...

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി....

കോട്ടയം: സംസ്ഥാനജീവനക്കാര്‍ മരിച്ചാല്‍ ആശ്രിതനിയമനം ലഭിക്കണമെങ്കില്‍ മരണസമയത്ത് ആശ്രിതന് 13 വയസ്സ് പൂര്‍ത്തിയാകണം. 13 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആശ്വാസധനത്തിന് മാത്രമേ അപേക്ഷിക്കാനാവൂ. ഇതിന്റെ തുക നിശ്ചയിച്ചിട്ടില്ല. സര്‍ക്കാര്‍...

തിരുവനന്തപുരം : മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്ക് ഇനി നിയമത്തിന്റെ പിടിവീഴും. മക്കളുടെയോ പിന്തുടർച്ചാവകാശിയുടേയോ പീഡനത്തിനിരയായാൽ മുതിർന്ന പൗരന്മാർക്ക് അവരെ വീട്ടിൽ നിന്നൊഴിവാക്കാനുള്ള അവകാശം നൽകുന്ന നിയമഭേദഗതിക്കാണ് സർക്കാർസമിതിയുടെ ശുപാർശ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!