യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

Share our post

കണ്ണൂർ : എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും 17 വയസ് പൂര്‍ത്തിയായവരുമായിരിക്കണം. ജൂണ്‍ 30നകം https://app.srccc.in/register വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 0471 2325101, 8281114464.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!