Year: 2023

തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേർന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡേറ്റാ അനലിറ്റിക്സ് വിത്ത് എക്സൽ,...

പേരാവൂർ: യൂണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ പ്രഥമ "മിഡ്‌നൈറ്റ്" മാരത്തണിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ "ഓർമ്മമരം" പദ്ധതിയിൽ മരതൈ നട്ടു.പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ...

പി.എസ്.സി ഓൺലൈൻ പരീക്ഷകളുടെ മാതൃക ഇനി മുതൽ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ പരിശീലിക്കാം. ഓൺലൈൻ മാതൃക പരീക്ഷകൾ പ്രൊഫൈലിൽ ലഭ്യമാക്കാൻ പി.എസ്.സി തീരുമാനിച്ചു. നിലവിൽ ഓൺലൈൻ പരീക്ഷക്ക് തൊട്ടുമുൻപ്‌ മാതൃക...

കെ.എസ്.ആർ.ടി.സിയുടെ പുതിയ സംരംഭമായ കൊറിയർ സർവീസിന് കോഴിക്കോട്ടും പ്രിയമേറുന്നു. കൊറിയറുകൾ കൃത്യതയോടെയും വേഗത്തിലും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ് പുതിയ സംരംഭത്തെ ജനപ്രിയമാക്കുന്നത്. കോഴിക്കോട് ഡിപ്പോയിൽ നിന്ന് മാത്രം ദിനം...

കേളകം: മലയോരത്ത് കേളകം പഞ്ചായത്തില്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് തുടങ്ങുന്നതിന് പഞ്ചായത്ത് സമര്‍പ്പിച്ച അപേക്ഷയില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സര്‍ക്കാര്‍. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കോളജ്...

പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കൂൾ കായികമേളകളുടെ നടത്തിപ്പിനും സ്പോർട്ട്സ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി കുട്ടികളിൽ നിന്ന് കൂടുതൽ തുക ഈടാക്കാം എന്ന് ഉത്തരവ്. കുട്ടികളിൽ നിന്ന് നിലവിൽ ശേഖരിക്കുന്ന...

പരസ്യങ്ങളില്ലാത്ത ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും എത്തി. പരസ്യങ്ങളില്ലാതെ ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ പുതിയ പെയ്ഡ് വേര്‍ഷനില്‍ സൈന്‍ അപ്പ് ചെയ്യാന്‍ നിര്‍ദേശിച്ചുള്ള നോട്ടിഫിക്കേഷനുകള്‍ മെറ്റ പ്രദര്‍ശിപ്പിച്ചു തുടങ്ങി. യൂറോപ്യന്‍...

മ​ല​പ്പു​റം: ച​ന്ത​ക്കു​ന്നി​ൽ സ്കൂട്ടറും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗ​ർ​ഭി​ണി മ​രി​ച്ചു. 31കാ​രി​യാ​യ പ്രി​ജി​യാ​ണ് മ​രി​ച്ച​ത്. ച​ന്ത​ക്കു​ന്ന് യു​.പി സ്കൂ​ളി​ന് സ​മീ​പം ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭ​ർ​ത്താ​വ് സു​ധീ​ഷി​നൊ​പ്പം...

പാ​നൂ​ർ: യു​വാ​വി​നെ ആക്ര​മി​ച്ച് അ​ഞ്ച് ല​ക്ഷം ക​വ​ർ​ന്ന കേ​സി​ൽ ച​മ്പാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ. അ​ര​യാ​ക്കൂ​ലി​ലെ താ​വു​പു​റ​ത്ത് ടി.​പി. പ്രി​യേ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. പാ​ത്തി​പ്പാ​ലം സ്വ​ദേ​ശി ബി​സ്മി​ല്ലാ മ​ൻ​സി​ലി​ൽ അ​ർ​ഷാ​ദി​നെ...

ഇരിട്ടി:പയഞ്ചേരി വികാസ് നഗറിലെ എഴുപതുകാരി ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത സംഭവത്തിലെ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ. കേസിൽ വിചാരണ പൂർത്തിയായ ഘട്ടത്തിലാണ് പ്രതി ആറളം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!