എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കൂത്തുപറമ്പ്: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കൂത്തുപറമ്പ് ഇടയില്‍ പീടിക സ്വദേശി സര്‍ഫാന്‍ (28) ആണ് കണ്ണവം പോലീസിന്റെ പിടിയിലായത്. കാറില്‍ കത്തുകയായിരുന്ന 2.230 ഗ്രാം എം.ഡി.എം.എ ആണ് ഇയാളില്‍ നിന്നും പിടികൂടിയത്.