ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്

Share our post

കൂത്തുപറമ്പ് : പട്ടികജാതി വികസന വകുപ്പിന്റെ കതിരൂരിലെ ആണ്‍ കുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്. വൈകിട്ട് നാല് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് പ്രവര്‍ത്തി സമയം. ബിരുദവും ബി-എഡ് യോഗ്യതയുമുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ 17ന് രാവിലെ 11 മണിക്ക് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!