ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്‌ രജിസ്‌ട്രേഷൻ നീട്ടി

Share our post

കണ്ണൂർ: ഡിസംബർ 29 മുതൽ ജനുവരി മൂന്ന്‌ വരെ കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ രജിസ്റ്റർ ചെയ്യാനുള്ള തീയതി 30 വരെ നീട്ടി. http://peoplesmission.in/ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!