കുനിത്തലമുക്കിൽ മരിയ മെഡിക്കൽസ് പ്രവർത്തനം തുടങ്ങി

Share our post

പേരാവൂർ: കുനിത്തലമുക്കിൽ സൈറസ് ആസ്പത്രിക്ക് സമീപം മരിയ മെഡിക്കൽസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർമാരായ എം. ശൈലജ ടീച്ചർ, യു.വി. അനിൽ കുമാർ, യു.എം.സി ജില്ലാ വൈസ്.പ്രസിഡന്റ് കെ.എം. ബഷീർ, വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത്, ബേബി പാറക്കൽ, ഷിനോജ് നരിതൂക്കിൽ, വി.കെ. രാധാകൃഷ്ണൻ, മധു നന്ത്യത്ത്, ജാഫർ, മരിയ മെഡിക്കൽസ് മാനേജിംഗ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!