ക്വാറികൾക്കുള്ള നിരോധനം 17 വരെ നീട്ടി

Share our post

കണ്ണൂർ : മഴ ശക്തമായി തുടരുന്നതിനാൽ ജില്ലയിലെ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം 17-വരെ നീട്ടി കളക്ടർ എസ്.ചന്ദ്രശേഖർ ഉത്തരവിറക്കി. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!