Day: June 18, 2022

മാനന്തവാടി: നിയന്ത്രണങ്ങള്‍ക്കിടയിലും കുറുവാദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. രാവിലെ പത്തുമണിക്കുശേഷം എത്തുന്ന ഒട്ടേറെ പേരാണ് ടിക്കറ്റ് ലഭിക്കാതെ നിരാശരായി മടങ്ങുന്നത്. മധ്യവേനലവധിയില്‍ മാത്രം കുറുവാ ദ്വീപിലെത്തിയത് 55,573 പേരാണ്....

തിരുവനന്തപുരം: ഓണക്കാലത്ത് തലസ്ഥാനത്തും അറബിക്കടലിന് മുകളിലും ഹെലികോപ്റ്ററിൽ ചുറ്റിയടിക്കാം. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ടൂറിസം സീസണിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന സെപ്തംബർ മുതൽ ഹെലികോപ്റ്റർ ടൂറിസമെന്ന നൂതന...

പയ്യന്നൂർ: നിരവധി ക്രിമിനൽ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കുഞ്ഞിമംഗലം സ്വദേശിയായ യുവാവ് പുറത്തിറങ്ങി മയക്കു മരുന്ന് വിൽപ്പന നടത്തുന്നതിനിടെ പിടിയിലായി. അതീവ മാരകമയക്ക് മരുന്നായ എം.ഡി.എം.എ യുമായി...

ഇരിട്ടി : പരിസ്ഥിതി ലോല മേഖല ഭീഷണിയിൽ തലശ്ശേരി – കുടക് അന്തർ സംസ്ഥാന പാതയിലെ അതിർത്തി ടൗണായ കൂട്ടുപുഴയും സമീപ ടൗണുകളായ പേരട്ട, തൊട്ടിപ്പാലം, കുണ്ടേരി...

തിരുവനന്തപുരം: ഭൂമിയുടെ രേഖകൾ ആധാറുമായി ബന്ധിപ്പിച്ച് ഒറ്റ തണ്ടപ്പേർ എടുക്കാൻ സർക്കാർ ഒരുവർഷസമയം പ്രഖ്യാപിച്ചു. 2023 ജൂൺ 15 വരെ ഭൂ ഉടമകൾക്ക് ഓൺലൈനായോ വില്ലേജ് ഓഫീസിൽ...

തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശന നടപടികൾ ജൂലായ് ആദ്യം ആരംഭിക്കും. സി.ബി.എസ്.ഇ.ക്കാർക്കുകൂടി അവസരം ലഭിക്കുംവിധം പ്രവേശന ഷെഡ്യൂൾ തയ്യാറാക്കും. 21-ന് ഹയർസെക്കൻഡറി ഫലപ്രഖ്യാപനത്തിനുശേഷം പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതലയോഗം ചേരുന്നുണ്ട്. ഇതിൽ...

തിരുവനന്തപുരം: പി.എസ്.സി. പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ അഞ്ചുഘട്ടങ്ങളിൽ പരീക്ഷയെഴുതാനാകാത്തവർക്ക് ജൂലായ് 16-നുള്ള അവസാനഘട്ടത്തിൽ അവസരം നൽകും. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ പരീക്ഷയുണ്ടായിരുന്നവർ, അപകടത്തെത്തുടർന്ന് ചികിത്സയിലുള്ളവർ,...

കണ്ണൂർ: കുട്ടികളിൽ പരീക്ഷഫലങ്ങളും പഠനഭാരങ്ങളും സൃഷ്ടിക്കുന്ന മാനസിക സമ്മർദത്തിന്​ ഇനി 'ചിരി'യിലൂടെ പരിഹാരം. ഓഫ്​ലൈൻ പഠന കാലത്തെ കുട്ടികളിലെ മാനസിക സമ്മർദം ലഘൂകരിക്കാനായി 'ചിരി' പദ്ധതി വിപുലീകരിക്കാനൊരുങ്ങി...

ധർമശാല : മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാർ സ്മാരക ഗവ: വുമൺ ആൻഡ് ചൈൽഡ്‌ ആസ്‌പത്രിയിൽ നിർമിച്ച പീഡിയാട്രിക് ഐ.സി.യു.വും സൗരോർജ പ്ലാന്റും  ഞായറാഴ്ച  രാവിലെ ഒമ്പതിന് മന്ത്രി ...

കണ്ണൂർ : തോട്ടടയിലെ കണ്ണൂർ ഗവ. ഐ.ടി.ഐ.യിൽ വയർമാൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമ, ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!