പേരാവൂർ : താലൂക്കാസ്പത്രി വികസനം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് പേരാവൂർ ഫോറം ഭാരവാഹികൾ സണ്ണി ജോസഫ് എം.എൽ.എയുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നം തീർക്കാനാവശ്യമായ നടപടികൾ സത്വരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട്...
Day: April 1, 2022
കണ്ണൂർ : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.വി. സുഗതൻ മാർച്ച് 31ന് സർവീസിൽനിന്ന് വിരമിച്ചു. വകുപ്പിൽ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി...
കണ്ണൂർ : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ഏപ്രില്‍ മൂന്ന് മുതല്‍ 14 വരെ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ സിവില്‍ സപ്ലൈസ് സ്റ്റാളില്‍ പൊതുജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്...
കണ്ണൂർ : മാര്‍ച്ച് 31 ന് കാലാവധി കഴിഞ്ഞ വിദ്യാര്‍ഥികളുടെ പ്രൈവറ്റ് ബസ് പാസിന്റെ കാലാവധി മെയ് 31 വരെ നീട്ടിയതായി സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി...
കണ്ണൂർ : തെളിനീരൊഴുകും നവകേരളം' സമ്പൂര്‍ണ്ണ ജല ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രചരണ പരിപാടിയില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. മാസ് കമ്മ്യൂണിക്കേഷന്‍/ജേണലിസം/മള്‍ട്ടിമീഡിയ ബിരുദ ബിരുദാന്തര വിദ്യാര്‍ഥികളെയാണ്...
കണ്ണൂർ: ഈസ്റ്ററിനോടനുബന്ധിച്ച് മലബാറിലെ ഭക്തര്‍ക്ക് മലയാറ്റൂര്‍ തീര്‍ഥാടന യാത്ര നടത്താന്‍ അവസരമൊരുക്കി കെ.എസ്.ആർ.ടി.സികണ്ണൂര്‍ ഡിപ്പോ. വാരാന്ത്യങ്ങളിന്‍ മലയാറ്റൂര്‍ മല കയറാനായി ജില്ലയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം...
തളിപ്പറമ്പ്: വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുന്ന പാതയിലേക്ക് പാഞ്ഞെത്തിയ സൈക്കിളിലിരുന്ന കുട്ടിയുടെ അത്ഭുതകരമായ രക്ഷപ്പെടലിന്‍റെ ദൃശ്യങ്ങള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുട്ടിക്ക് അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ബസ് കയറി...
കൃഷിയിടത്തിൽ ശല്യമുണ്ടാക്കി വിളകൾ നശിപ്പിക്കുന്ന മൃഗങ്ങളും പക്ഷികളും എല്ലാ കർഷകരുടെയും പേടിസ്വപ്‌നമാണ്. ഇവയെ പ്രതിരോധിക്കാനായി വൈക്കോൽ കോലങ്ങളും മറ്റു മാർഗങ്ങളുമൊക്കെ ഇന്ത്യയെ കർഷകർ കൃഷിയിടങ്ങളിൽ സ്ഥാപിക്കാറുണ്ട്. എന്നാൽ...
തിരുവനന്തപുരം : ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളോജിയിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി (കാസ്‌പ്) സൗജന്യ ചികിത്സ ഉറപ്പാക്കുന്നു....
തിരുവനന്തപുരം: പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള മോപ് അപ്പ് അലോട്ട്മെന്റ് നീട്ടിവെച്ചു. ഏപ്രിൽ രണ്ടിന് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ആൾ ഇന്ത്യ മോപ്- അപ്പ് അലോട്ട്മെന്റ് നീട്ടിവെച്ചിരിക്കുന്നതിനാൽ...