Featured

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കിയ നിലയിൽ. നെയ്യാറ്റിൻകര നാറാണി സ്വദേശികളായ രതീഷ്-ബിന്ദു ദമ്പതികളുടെ മകൻ അനന്തുവാണ് മരിച്ചത്. വീട്ടിലെ റൂമിനുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ...

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പ്രവാസികൾ ഉൾപ്പെടെ 20,92,681 വോട്ടർമാർ. പ്രവാസികളെ കൂടാതെ 20,92,003 വോട്ടർമാരാണ് ആകെയുള്ളത്. 9,66,454 പുരുഷൻമാരും 11,25,540 സ്ത്രീകളും ഒൻപത് ട്രാൻസ്‌ജെൻഡേഴ്‌സുമാണ്...

കണ്ണൂര്‍: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026 - 27 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ഡിസംബര്‍ 13ന് രാവിലെ 11.30 മുതൽ 1.30 വരെ...

എം.ബി.എ - എക്സിക്യൂട്ടീവ് - ഈവനിംഗ് പ്രോഗ്രാമിലേക്കുള്ള പ്രവേശനം (2025-26) : ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കണ്ണൂർ സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര ക്യാമ്പസിൽ...

2026 കലണ്ടർ വർഷത്തെ പ്രതീക്ഷിത ഒഴിവുകള്‍ പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ നിർദേശം.എല്ലാ വകുപ്പ് തലവൻമാരും/ നിയമനാധികാരികളും 2026 ജനുവരി 1...

തലശേരി: അന്ധരായവർക്ക് വേണ്ടി ബ്ലൂട്ടൂത്ത് വാക്കിംഗ് സ്റ്റിക്ക്, കണ്ണടകൾ തുടങ്ങിയവ നിർമ്മിക്കാൻ 50 കോടിയുടെ സംരംഭം തുടങ്ങുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യസൂത്രധാരനെ പോലിസ് അറസ്റ്റ്...

തിരുവനന്തപുരം:-ക്യാമറ ഘടിപ്പിക്കാത്ത സ്‌കൂള്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ ആവശ്യപ്രകാരം ഇതിനുള്ള സമയം നീട്ടിനല്‍കിയിരുന്നതാണ്....

കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ ഓവർസീസ് ബാങ്ക് ജീവനക്കാരും കണ്ണൂർ സിറ്റി സൈബർ ക്രൈം...

കേ​ള​കം: അ​പൂ​ർ​വ​മാ​യി ക​ണ്ടു​വ​രാ​റു​ള്ള നാ​ട്ടു​മ​യൂ​രി ശ​ല​ഭ​ത്തെ കേ​ള​കം ശാ​ന്തി​ഗി​രി​യി​ൽ ക​ണ്ടെ​ത്തി. തെ​രു​വ​മു​റി ലി​ജോ​യു​ടെ വീ​ട്ടു പ​രി​സ​ര​ത്താ​ണ് ശ​ല​ഭ​ത്തെ ക​ണ്ടെ​ത്തി​യ​ത്. കേ​ള​കം ശ​ല​ഭ ഗ്രാ​മം കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​മാ​യ ലി​ജോ​യാ​ണ്...

കണ്ണൂർ: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുഗമമായും ഫലപ്രദമായും നടത്തുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ജില്ലാതല നോഡല്‍ ഓഫീസര്‍മാരെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!